28 APRIL 2026 TUESDAY

കൊച്ചി

 

ദേശീയ സമ്മേളനം

കൊച്ചി : (28.04.2026) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍:  ഓള്‍ ഇന്ത്യ ബാങ്ക് പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയേറീസ് കോണ്‍ഫെഡറേഷന്‍ (ഐ.ഐ.ബി.പി.എ.ആര്‍.സി ) ത്രൈവാര്‍ഷിക ദേശീയ സമ്മേളനം- പതാക ഉയര്‍ത്തല്‍ 09.30, പ്രതിനിധി സമ്മേളനം 10.00, വൈകിട്ട് അഞ്ചിന് സമ്മേളനം ഉദ്ഘാടനം റിട്ട ജസ്റ്റിസ് വി.ജി അരുണ്‍

വാര്‍ഷികാഘോഷം

കൊച്ചി : (28.04.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് : ഇടപ്പള്ളി നൃത്താസ്വാദകസദസ്സിന്റെ  13-ാം വാര്‍ഷികാഘോഷം . വൈകിട്ട് 6ന് നടി മുത്തുമണി ഉദ്ഘാടനം ചെയ്യും.

ഷാജി എന്‍ കരുണ്‍ അനുസ്മരണം

കൊച്ചി : (28.04.2026) https://societytodaynews.com/ ചാവറ ലൈബ്രറി ഹാള്‍ : കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഷാജി എന്‍ കരുണ്‍ അനുസ്മരണം. ഷാജി എന്‍ കരുണിന്റെ ‘പിറവി’  സിനിമ ഉച്ചകഴിഞ്ഞ് 3ന് പ്രദര്‍ശിപ്പിക്കും. അനുസ്മരണ സമ്മേളനം വൈകിട്ട് 5ന് ശ്രീവത്സന്‍ ജെ മേനോന്‍ മുഖ്യഭാഷണം നടത്തും.

എല്‍കെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

കൊച്ചി : (28.04.2026) https://societytodaynews.com/ ഗോകുലം കണ്‍വന്‍ഷന്‍ സെന്റര്‍ : എല്‍കെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഫിലിപ്പ് ഛേ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന്  അടൂര്‍ ഗോപാലകൃഷ്ണന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കളമശേരി

 

ക്യാമ്പ്

കളമശേരി : (28.04.2026) https://societytodaynews.com/ ഇടപ്പള്ളി ടോള്‍ എ കെ ജി സ്മാരക ഗ്രന്ഥശാല :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി കുട്ടികള്‍ക്കായി വിനോദ വിജ്ഞാന ക്യാമ്പ് ‘കൗതുകക്കൂട്’ രാവിലെ 10 മണി മുതല്‍.

പ്രതിഷ്ഠാദിന ഉത്സവം

കളമശേരി : (28.04.2026) https://societytodaynews.com/ ഏലൂര്‍ ഇലഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രം : പ്രതിഷ്ഠാദിന ഉത്സവം – രാവിലെ 6ന്.

പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം

കളമശേരി  : (28.04.2026) https://societytodaynews.com/ കുഴിക്കാട്ട് കടവില്‍ ഭഗതിക്ഷേത്രം : പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം – തിരുവാതിരകളി, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍.

കോലഞ്ചേരി

തിരുവുത്സവം

കോലഞ്ചേരി : (28.04.2026) https://societytodaynews.com/ സൗത്ത് നെല്ലാട് മങ്ങാട്ടറ ഭദ്രകാളി ക്ഷേത്രം : തിരുവുത്സവത്തിന്റെ ഭാഗമായി രാവിലെ 11ന് സര്‍പ്പ പൂജ, വൈകിട്ട് 6 മണി മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, തിരുവാതിര കളി, കലാ മണ്ഡലം അജു വിജയന്റെ പ്രമാണത്തില്‍ പഞ്ചാരി മേളം, ഫ്യൂഷന്‍ തിരുവാതിരകളി, കൈകൊട്ടികളി.

തൃപ്പൂണിത്തുറ

തിരുനാള്‍

തൃപ്പൂണിത്തുറ : (28.04.2026) https://societytodaynews.com/ തൃപ്പൂണിത്തുറ വടക്കേകോട്ട സെന്റ് ജോസഫ് പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍. ദിവ്യബലി രാവിലെ 6.30ന്, വൈകിട്ട് 5.30ന് തിരുനാള്‍ ദിവ്യബലി, ലദീഞ്ഞ്. വെരി റവ. ഫാ. ജെറോം ചമ്മണിക്കോടത്ത് മുഖ്യകാര്‍മ്മികനാകും, വചനപ്രഘോഷണം റവ. ഫാ. ലിജോ ഓടത്തക്കല്‍, വൈകിട്ട് 7ന് കാഞ്ഞിരപ്പിള്ളി അമല തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം ‘ഒറ്റ’.

ഉദയംപേരൂര്‍

പുന: പ്രതിഷ്ഠ

ഉദയംപേരൂര്‍ : (28.04.2026) https://societytodaynews.com/ കണ്ടനാട് ശിവാനന്ദപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം  : പുന: പ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി രാവിലെ 6.30 ന് ഗണപതിപൂജ, തൂടര്‍ന്ന് താഴികക്കുട പ്രതിഷ്ഠ.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു