28 MAY 2026 THURSDAY

കൊച്ചി

ചലച്ചിത്രോത്സവം

കൊച്ചി :(28.05.2026) https://societytodaynews.com/ എറണാകുളം സംഗീത തിയറ്റര്‍ : കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇടപ്പള്ളി ചലച്ചിത്രോത്സവം രാവിലെ 10ന് മലവാഴി

സെമിനാര്‍ 

കൊച്ചി :(28.05.2026) https://societytodaynews.com/ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് :  കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇടപ്പള്ളി ചലച്ചിത്രോത്സവം വൈകിട്ട് 5ന് സെമിനാര്‍  സമകാലിക സിനിമയും പ്രതിരോധ രാഷ്ട്രീയവും ഉദ്ഘാടനം സുസ്‌മേഷ് ചന്ദ്രോത്ത്. രാത്രി 7ന് സിനിമ – പെരുമഴക്കാലം.

സിനിമാ പ്രദര്‍ശനം

 

കൊച്ചി :(28.05.2026) https://societytodaynews.com/കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : ഇടപ്പള്ളി ചലച്ചിത്രോത്സവം – സിനിമാ പ്രദര്‍ശനം- റെയിന്‍കോട്ട്.

ചിത്രപ്രദര്‍ശനം

കൊച്ചി :(28.05.2026) https://societytodaynews.com/ഫോര്‍ട്ട്‌കൊച്ചി ഡേവിഡ് ഹാള്‍ ആര്‍ട്ട് ഗ്യാലറി : ഇന്‍ഡസ് ആര്‍ട്ട് സെന്റര്‍ സംഘടിപ്പിക്കുന്ന എക്കോസ് ഓഫ് ലൂമിനന്‍സ് ചിത്രപ്രദര്‍ശനം രാവിലെ 10ന്.

കാഞ്ഞിരമറ്റം

ബലി പെരുന്നാള്‍ നമസ്‌കാരം

കാഞ്ഞിരമറ്റം :(28.05.2026) https://societytodaynews.com/കാഞ്ഞിരമറ്റം ശബാബ്‌നഗര്‍ നഗര്‍ : ബലി പെരുന്നാള്‍ നമസ്‌കാരം രാവിലെ 7.15ന് – അബ്ദുള്‍ സലാം ഇസ്‌ലാഹി നമസ്‌കാരത്തിന് നേതൃത്വം വഹിക്കും.

മുളന്തുരുത്തി

 

ഓര്‍മ്മപെരുന്നാള്‍ 

 

മുളന്തുരുത്തി :(28.05.2026) https://societytodaynews.com/ വെട്ടിക്കല്‍ സെന്റ്.തോമസ് ദയറായില്‍ : ഇളയ ബാവയുടെ 217ാമത് ഓര്‍മ്മപെരുന്നാള്‍ , വൈകിട്ട് 6.30ന് സന്ധ്യ നമസ്‌കാരം, 7.30ന് അനുസ്മരണ പ്രഭാഷണം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു