27 MAY 2026 WEDNESDAY

കൊച്ചി

 

ചലച്ചിത്രോത്സവം

കൊച്ചി : (27.05.2026)  https://societytodaynews.com/ എറണാകുളം സംഗീത തിയറ്റര്‍ : കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇടപ്പള്ളി ചലച്ചിത്രോത്സവം രാവിലെ 10ന് മേഘമല്‍ഹാര്‍

സെമിനാര്‍

കൊച്ചി : (27.05.2026)  https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് :  കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇടപ്പള്ളി ചലച്ചിത്രോത്സവം വൈകിട്ട് 5ന് സെമിനാര്‍ – ജനപ്രിയതയും കലാമൂല്യവും കമല്‍ സിനിമകളില്‍ – ഉദ്ഘാടനം ലാല്‍ ജോസ്, വൈകിട്ട് 7ന് സിനിമ പ്രദര്‍ശനം കറുത്ത പക്ഷി.

പിറവം 

ചലച്ചിത്രമേള

പിറവം  : (27.05.2026)  https://societytodaynews.com/മണീട് ബി.ആര്‍ അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാള്‍ : മണീട് ഫൈനാര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള രാത്രി 7ന് .

മൂവാറ്റുപുഴ 

പൊതുയോഗവും കുടുംബ സംഗമവും

മൂവാറ്റുപുഴ : (27.05.2026)  https://societytodaynews.com/കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ദേവാലയം :  കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ കുടുംബയോഗത്തിന്റെ 34-മത് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും രാവിലെ 9.30ന്. പ്രസിഡന്റ് ലംബൈ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഫാദര്‍ ജോസ് വട്ടക്കുഴി ഉദ്ഘാടനം ചെയ്യും.

മുളന്തുരുത്തി

ഓര്‍മ്മപെരുന്നാള്‍

മുളന്തുരുത്തി: (27.05.2026)  https://societytodaynews.com/വെട്ടിക്കല്‍ സെന്റ്.തോമസ് ദയറായില്‍ : ഇളയ ബാവയുടെ 217-ാമത് ഓര്‍മ്മപെരുന്നാള്‍ രാവിലെ 7ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു