കൊച്ചി
സെമിനാര്‍
കൊച്ചി :(30.04.2026) https://societytodaynews.com/ കൊച്ചി മാരിയറ്റ് ഹോട്ടല്‍ : ബേക്കറി വ്യവസായത്തിലെ പുത്തന്‍ സാധ്യതകളെക്കുറിച്ചും നൂതന പാചക രീതികളെക്കുറിച്ചും അന്താരാഷ്ട്ര സംഘടനയായ യുഎസ് ഹൈബുഷ് ബ്ലുബെറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വൈകിട്ട് 5.30ന് . യു എസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഹെയ്യിംഗ് ഷാങ് ഉദ്ഘാടനം ചെയ്യും.
പൊങ്കാല മഹോത്സവം
കൊച്ചി :(30.04.2026) https://societytodaynews.com/ പാവക്കുളം ശ്രീമഹാദേവക്ഷേത്രം : പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 5ന് ഗണപതിഹോമം, 9ന് ദേവിക്കും മഹാദേവനും പൂമൂടല്‍, ഉച്ചയ്ക്ക് പ്രസാദഊട്ട് , വൈകിട്ട് 5.30ന് തിരുവാഭരണ ശോഭായാത്ര, 6ന് കരോക്കെ ഭക്തിഗാനസുധ, രാത്രി 7ന് സുശീല്‍കുമാര്‍ വല്ലയില്‍ അവതരിപ്പിക്കുന്ന് പുല്ലാങ്കുഴല്‍ കരോക്കെ ഭക്തിഗാനാലാപനം.
മുവാറ്റുപുഴ
ഫുട്‌ബോള്‍ സെലക്ഷന്‍
മുവാറ്റുപുഴ :(30.04.2026) https://societytodaynews.com/ നിര്‍മല കോളജ് ഗ്രൗണ്ട് : രണ്ടാം ഘട്ട ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയന്‍സ് രാവിലെ 8ന്.
തൃപ്പൂണിത്തുറ
തിരുനാള്‍
തൃപ്പൂണിത്തുറ :(30.04.2026) https://societytodaynews.com/ തൃപ്പൂണിത്തുറ വടക്കേകോട്ട സെന്റ് ജോസഫ് പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍. ദിവ്യബലി രാവിലെ 6.30ന്, വൈകിട്ട് 5.30ന് ദിവ്യബലി, നൊവേന, ആരാധന, ഫാ. സെബാസ്റ്റ്യന്‍ മുന്നുകുട്ടുങ്കല്‍ മുഖ്യകാര്‍മ്മികനാകും, വചനപ്രഘോഷണം ഫാ. വര്‍ഗ്ഗീസ് പെരുമായന്‍
കാഞ്ഞിരമറ്റം
ഉത്സവം
കാഞ്ഞിരമറ്റം:(30.04.2026) https://societytodaynews.com/ ക്രോധമംഗലം ശ്രീ സന്ദാനഗോപാലമൂര്‍ത്തി ക്ഷേത്രം : വൈശാഖ മാസ ഉത്സവവും പ്രതിഷ്ഠാവാര്‍ഷികവും. വൈകിട്ട് 7ന് തിരുവാതിരകളി, കരോക്കെ ഗാനമേള.
ആരക്കുന്നം
ഓര്‍മ്മപ്പെരുന്നാള്‍
ആരക്കുന്നം :(30.04.2026) https://societytodaynews.com/ ചൂരക്കുഴി സെന്റ് ജോര്‍ജ്ജ് ചാപ്പല്‍ : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍. വൈകിട്ട് 6.30ന് കൊടി ഉയര്‍ത്തല്‍

