കൊച്ചി
മുസിരിസ് ബിനാലെ
കൊച്ചി: (31.03.2026)https://societytodaynews.com/ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍ വാള്‍ ഹൗസ് : കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 3ന് കൊടിയിറക്ക്.
സംഗീതനിശയും അരങ്ങേറ്റും
കൊച്ചി: (31.03.2026)https://societytodaynews.com/ എറണാകുളം ദര്‍ബാര്‍ ഹാള്‍ : പര്‍വാസ് അവതരിപ്പിക്കുന്ന സംഗീതനിശയും അരങ്ങേറ്റും രാത്രി 7.30ന്.
പ്രതിഷ്ഠാദിന ഉത്സവം
കൊച്ചി: (31.03.2026)https://societytodaynews.com/ കാരണക്കോടം സിദ്ധിവിനായക ക്ഷേത്രം : പ്രതിഷ്ഠാദിന ഉത്സവം രാവിലെ 11 ന്.
ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ്
കൊച്ചി: (31.03.2026)https://societytodaynews.com/ സ്വാമി ശാശ്വതികാനന്ദ കോളേജ് : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് രാവിലെ 10ന്.
ആലുവ
ജില്ലാ സമ്മേളനം
ആലുവ : (31.03.2026)https://societytodaynews.com/ ആലുവ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹാള്‍ : ഓള്‍ ഇന്ത്യ ബാങ്ക് പെന്‍ഷണേഴ്‌സ് ആന്‍ഡ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനം രാവിലെ 9.30ന് സംസ്ഥാന അദ്ധ്യക്ഷന്‍ ടോം തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംഘടനാ ദേശിയ സീനിയര്‍ വൈസ് പ്രസിഡന്റ് പോള്‍ മുണ്ടാടന്‍ വിശിഷ്ടാതിഥിയാകും.
പിറവം
പൊതുസമ്മേളനം
പിറവം : (31.03.2026)https://societytodaynews.com/ മുളന്തുരുത്തി കരവട്ടെക്കുരിശ് കവല : എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാബു കെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈകിട്ട് 4ന്. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും.
ഉദയംപേരൂര്‍
ഉത്സവം
ഉദയംപേരൂര്‍ : (31.03.2026)https://societytodaynews.com/ പത്താംമൈല്‍ മംഗലത്ത് ആഞ്‌നേയ ഭഗവതി ക്ഷേത്രം : ഹനുമല്‍ ജയന്തി രാവിലെ 5ന്.

