24 MARCH 2026 TUESDAY

കൊച്ചി

കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026

കൊച്ചി : (24.03.2026) https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്റെര്‍ : കള്‍ച്ചറല്‍ സെന്റെറിന്റെ സഹകരണത്തോടെ കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026 പി ജെ ആന്റണി ജന്മശതാബ്ദിയുടെ ഭാഗമായി പി ജെ ആന്റണി എഡിഷന്‍ നാടകോത്സം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിക്കും. പകല്‍ രണ്ടിന് ഓണ്‍-സ്‌ക്രീന്‍ പ്രദര്‍ശനവും വൈകിട്ട് 6.30ന് വിവിധ നാടകങ്ങളും അരങ്ങേറും. ത്രോണ്‍ ഓഫ് ബ്ലഡ്, പഞ്ചമി തിയറ്റേഴ്‌സിന്റെ പൊറാട്ട് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.

 

ഉത്സവം

കൊച്ചി : (24.03.2026) https://societytodaynews.com/ രവിപുരം ശ്രീകൃഷ്ണക്ഷേത്രം : ഉത്സവം – രാത്രി 8ന് ത്രയമ്പകം ഭജന്‍സിന്റെ രാഗധാര.

 

സംഗീതക്കച്ചേരി

 

കൊച്ചി : (24.03.2026) https://societytodaynews.com/ എറണാകുളം ടിഡിഎം ഹാള്‍ : ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരികസംഘടനായ ബീമിന്റെ പ്രതിമാസപരിപാടിയുടെ ഭാഗമായി എസ് കൃതിഖയുടെ സംഗീതക്കച്ചേരി.

 

സൗത്ത് സോണ്‍ വനിത ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

കൊച്ചി : (24.03.2026) https://societytodaynews.com/ സ്വാമി ശാശ്വതികാനന്ദ കോളേജ് : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ സൗത്ത് സോണ്‍ വനിത ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉച്ചകഴിഞ്ഞ് 3ന്.

 

പറവൂര്‍

കണ്‍വെന്‍ഷന്‍

പറവൂര്‍ : (24.03.2026) https://societytodaynews.com/ പറവൂര്‍ സെന്‍ട്രല്‍ ഓഡിറ്റോറിയം : പറവൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വീഡി സതീശന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വൈകുന്നേരം 4.30ന്.

അങ്കമാലി

ഷഷ്ഠി മഹോത്സവം

അങ്കമാലി: (24.03.2026) https://societytodaynews.com/  തുറവൂര്‍ കുമരക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം : ഷഷ്ഠി മഹോത്സവം രാവിലെ 5.30 മുതല്‍. ഉച്ചയ്ക്ക് 12ന് പ്രസാദ് ഊട്ട്.

കോതമംഗലം

ഉത്സവം

കോതമംഗലം: (24.03.2026) https://societytodaynews.com/തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.

ഉത്സവം

കോതമംഗലം: (24.03.2026) https://societytodaynews.com/മാരമംഗലം ഏണിയേക്കാവ് ക്ഷേത്രം : മീന കാര്‍ത്തിക രോഹിണി ഉത്സവം രാവിലെ 6 മുതല്‍.

വാര്‍ഷിക ധ്യാനം

കോതമംഗലം: (24.03.2026) https://societytodaynews.com/കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ : വാര്‍ഷിക ധ്യാനം വൈകിട്ട് 4 മണി മുതല്‍.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു