ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു.
എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാരുടെ റോഡ് ഷോ പ്രവർത്തകർക്ക് ആവേശമായി.
കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സിൽ നിന്നും ആരംഭിച്ചു. ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു.ഭാരത് മത കോളേജ്, കാക്കനാട്,ഇൻഫോപാർക്ക് തുടങ്ങി തൃക്കാക്കര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോയ റോഡ് ഷോക്ക് നിരവധി ആളുകൾ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു.

