കൊച്ചി
ഒന്നാംസ്ഥാനാരോഹണ വാര്‍ഷികം
കൊച്ചി:(25.03.2026 ) https://societytodaynews.com/ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ : കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായുടെ ഒന്നാംസ്ഥാനാരോഹണ വാര്‍ഷികം രാവിലെ 7.30ന്.
കേരള പ്രൊഫഷണല്‍ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം
കൊച്ചി:(25.03.2026 ) https://societytodaynews.com/ കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്റെര്‍ : കേരള പ്രൊഫഷണല്‍ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷവും കണ്‍വന്‍ഷനും രാവിലെ 9.30ന് റിട്ട. ചീഫ് ജസ്റ്റിസ് സി എല്‍ വി അബ്ദുല്‍ റഹീം ഉദ്ഘാടനെ ചെയ്യും. കെപിഎച്ച്എ ചെയര്‍ പേഴ്‌സണ്‍ ജയശ്രീ നാഗരാജ് മുഖ്യാതിഥിയാകും.
കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026
കൊച്ചി:(25.03.2026 ) https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്റെര്‍ : കള്‍ച്ചറല്‍ സെന്റെറിന്റെ സഹകരണത്തോടെ കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026 പി ജെ ആന്റണി ജന്മശതാബ്ദിയുടെ ഭാഗമായി പി ജെ ആന്റണി എഡിഷന്‍ നാടകോത്സം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിക്കും. പകല്‍ രണ്ടിന് ഓണ്‍-സ്‌ക്രീന്‍ പ്രദര്‍ശനവും വൈകിട്ട് 6.30ന് വിവിധ നാടകങ്ങളും അരങ്ങേറും.
വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്
കൊച്ചി:(25.03.2026 ) https://societytodaynews.com/ സ്വാമി ശാശ്വതികാനന്ദ കോളേജ് : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ സൗത്ത് സോണ്‍ വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉച്ചകഴിഞ്ഞ് 3ന്.
ഉപകരണ വിതരണ ക്യാമ്പ്
കൊച്ചി:(25.03.2026 ) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍ : ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൊച്ചിന്‍ മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സൗജന്യ ജയ്പുര്‍ കാലുകള്‍, പ്രോസ്‌തെറ്റിക് കൈകള്‍, ശ്രവണസഹായികള്‍ വിതരണ ക്യാമ്പ് രാവിലെ 9 മുതല്‍.
ഫാമിലി ബിസിനസ് കോണ്‍ക്ലേവ്
കൊച്ചി:(25.03.2026 ) https://societytodaynews.com/ ക്രൗണ്‍ പ്ലാസ : കേരളത്തിലെ പ്രമുഖ കുടുംബ ബിസിനസ് സാരഥികളും കുടുംബ ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തെ മുന്‍നിര വിദഗ്ധരും ഒരുമിക്കുന്ന ഫാമിലി ബിസിനസ് കോണ്‍ക്ലേവ് രാവിലെ 11ന്.
വൈറ്റില
ഉത്സവം
വൈറ്റില:(25.03.2026 ) https://societytodaynews.com/ മാടവന തേനാളില്‍ ഭഗവതി ക്ഷേത്രം : ഉത്സവം- രാവിലെ 8.30 മുതല്‍.
പറവൂര്‍
പ്രതിഷ്ഠാ വാര്‍ഷികം
പെരുമ്പാവൂര്‍
പൂര മഹോത്സവം
കോതമംഗലം

