1 JUNE 2026 MONDAY

കൊച്ചി

 

അനുസ്മരണം

കൊച്ചി :(1.06.2026)  https://societytodaynews.com/  ചാവറ കള്‍ച്ചറല്‍ സെന്റര്‍ : സംവിധായകന്‍ ജോണ്‍ എബ്രാം അനുസ്മരണം. വൈകിട്ട് 3.45ന് അഗ്രഹാരത്തില്‍കഴുതെ എന്ന വിഖ്യാത സിനിമ പ്രദര്‍ശനം. എഴുത്തുകാരന്‍ കെ.എന്‍.ഷാജി പ്രഭാഷണം നടത്തും.

പിറവം

അഭിമുഖം

പിറവം :(1.06.2026)  https://societytodaynews.com/  മണീട് ഏഴക്കരനാട് ഗവ. യുപി സ്‌കൂള്‍ :  യുപിഎസ്ടി, ഹിന്ദി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 2ന്.

മുളന്തുരുത്തി

 

അഭിമുഖം

 

മുളന്തുരുത്തി :(1.06.2026)  https://societytodaynews.com/   ജിഎച്ച്എസ്എസ് മുളന്തുരുത്തി : ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 12ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു