31 MAY 2026 SUNDAY

കൊച്ചി

ചിത്രപ്രദര്‍ശനം

കൊച്ചി :(31.05.2026)  https://societytodaynews.com/ ഫോര്‍ട്ട്‌കൊച്ചി ഡേവിഡ് ഹാള്‍ ആര്‍ട്ട് ഗ്യാലറി : ഇന്‍ഡസ് ആര്‍ട്ട് സെന്റര്‍ സംഘടിപ്പിക്കുന്ന എക്കോസ് ഓഫ് ലൂമിനന്‍സ് ചിത്രപ്രദര്‍ശനം രാവിലെ 10ന്.

തൃപ്പൂണിത്തുറ

പെരുനാള്‍

തൃപ്പൂണിത്തുറ :(31.05.2026)  https://societytodaynews.com/ നടമേല്‍ സെന്റ്. മേരീസ് യാക്കോബായ സുറിയാനി റോയല്‍ മെട്രോപ്പോളിറ്റന്‍ പള്ളി : മോര്‍ കൗമായുടെ തിരുശേഷിപ്പ് സ്ഥാപിത പെരുനാള്‍ രാവിലെ 7ന് പ്രഭാത നമസ്‌ക്കാരം, 8ന് മോര്‍ ക്ലിമീസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന.

കാഞ്ഞിരമറ്റം 

കരിയര്‍ ഗൈഡന്‍സ് ക്ലാസ്

കാഞ്ഞിരമറ്റം   :(31.05.2026)  https://societytodaynews.com/  കാഞ്ഞിരമറ്റം മദ്രസാ ഹാള്‍ : മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9.30ന് കരിയര്‍ ഗൈഡന്‍സ് ക്ലാസ് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രഞ്ജിത്ത് നിര്‍വഹിക്കും.

വൈപ്പിന്‍

വാര്‍ഷിക സമ്മേളനം

വൈപ്പിന്‍ :(31.05.2026)  https://societytodaynews.com/  പള്ളിപ്പുറം കോവിലകത്തുംക്കടവ് സെന്റ് റോക്കീസ് പാരീഷ് ഹാള്‍ : മുനമ്പം മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്റെ 48-മത് വാര്‍ഷിക സമ്മേളനം രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു