20 APRIL 2026 MONDAY

കൊച്ചി

 

ആര്‍ദ്രനിലാവ് സ്‌കോളര്‍ഷിപ്പ് വിതരണവും പുസ്തകം പ്രകാശിപ്പിക്കലും

 

കൊച്ചി :(20.04.2026) https://societytodaynews.com/ മഹാകവി ജി ഓഡിറ്റോറിയം : ഡോ. ചാന്ദ്‌നി മോഹന്റെ സ്മരണാര്‍ഥം സ്ഥാപിച്ച ആര്‍ദ്രദര്‍ശനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആര്‍ദ്രനിലാവ് സ്‌കോളര്‍ഷിപ്പ് വിതരണവും പുസ്തകം പ്രകാശിപ്പിക്കലും – മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിക്കും. ആര്‍ദ്രദര്‍ശനം ട്രസ്റ്റ് സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍ അധ്യക്ഷനാകും.

 

പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ്

 

കൊച്ചി :(20.04.2026) https://societytodaynews.com/  പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന വൈകല്യ നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

 

പുസ്തക പ്രകാശനം

 

കൊച്ചി :(20.04.2026) https://societytodaynews.com/  എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം : ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീദരന്‍ പിള്ളയുടെ 255-മത് പുസ്തക പ്രകാശനം – ചിരിയും ചിന്തയും കറുത്ത കോട്ടില്‍ . വൈകിട്ട് 4.30ന്.

തൃക്കാക്കര

 

പത്താമുദയ കൊടിയേറ്റ് പ്രതിഷ്ഠാ മഹോത്സവം

 

തൃക്കാക്കര : (20.04.2026) https://societytodaynews.com/ തെങ്ങോട് വള്ളിയാത്ത് ശ്രീഘണ്ടാകര്‍ണ്ണസ്വാമി മഹാക്ഷേത്രം : പത്താമുദയ കൊടിയേറ്റ് പ്രതിഷ്ഠാ മഹോത്സവം. വൈകിട്ട് 7ന് കൊടിയേറ്റ്.

 

 

മുളന്തുരുത്തി

 

ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ്.

 

മുളന്തുരുത്തി : (20.04.2026) https://societytodaynews.com/  മുളന്തുരുത്തി വൈഎംസിഎ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് : വൈ.എം.സി.എ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ്. രാവിലെ 9ന്.

 

 

തൃപ്പൂണിത്തുറ

 

മന്നത്താചാര്യ പ്രതിമാ പ്രതിഷ്ഠാ വാര്‍ഷികം

 

തൃപ്പൂണിത്തുറ : (20.04.2026) https://societytodaynews.com/ കൊച്ചി-കണയന്നൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ മന്ദിരം : മന്നത്താചാര്യ പ്രതിമാ പ്രതിഷ്ഠാ വാര്‍ഷികം – രാവിലെ 9. 30 മുതല്‍.

 

 

കോതമംഗലം

 

ഉത്സവം

 

കോതമംഗലം : (20.04.2026) https://societytodaynews.com/  ഇഞ്ചൂര്‍ ശ്രീകൃഷണ സ്വാമി ക്ഷേത്രം : ഉത്സവം – രാത്രി 7 മണി മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ്, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍, ബാലെ : ആര്‍ഷഭാരതം.

 

 

പറവൂര്‍

 

വലിയഗുരുതി മഹോത്സവം

 

പറവൂര്‍ : (20.04.2026) https://societytodaynews.com/  വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രം : വലിയഗുരുതി മഹോത്സവം – നടതുറപ്പ് രാവിലെ 6ന്.

 

 

കടുങ്ങല്ലൂര്‍

 

പ്രതിഷ്ഠാ ദിനാക്ഷോഷം

 

കടുങ്ങല്ലൂര്‍ : (20.04.2026) https://societytodaynews.com/  മുപ്പത്തടം കാമ്പിള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രം : പ്രതിഷ്ഠാ ദിനാക്ഷോഷം – രാവിലെ 5ന് നടതുറപ്പ്.

 

 

കാക്കനാട്

 

ജില്ലാ സമ്മേളനം

 

കാക്കനാട് : (20.04.2026) https://societytodaynews.com/  കാക്കനാട് കമ്യൂണിറ്റി ഹാള്‍ : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ 34-ാം ജില്ലാ സമ്മേളനം രാവിലെ 10ന്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു