കെ.വി.വി.ഇ.എസ് എറണാകുളം നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

എം.സി. പോൾസൺ, എഡ്വേർഡ് ഫോസ്റ്റസ്, അബ്ദുൾ ഷുക്കൂർ

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം നിയോജകമണ്ഡലം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.സി. പോൾസൺ (പ്രസിഡന്റ്), എഡ്വേർഡ് ഫോസ്റ്റസ് (ജനറൽ സെക്രട്ടറി), അബ്ദുൾ ഷുക്കൂർ (ട്രഷറർ) എന്നിവരെയാണ് പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തത്. ജില്ലാ വ്യാപാര ഭവനിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു