കെ.വി.വി.ഇ.എസ് എറണാകുളം ടൗണ്‍ നോര്‍ത്ത് യൂണിറ്റ് 2026- 2028 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൊച്ചി : കെ.വി.വി.ഇ.എസ് എറണാകുളം ടൗണ്‍ നോര്‍ത്ത് യൂണിറ്റ് 2026- 2028 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി ദീപു ജോസഫ് (പ്രസിഡന്റ്) ജംഷീര്‍ വാഴയില്‍ (ജനറല്‍ സെക്രട്ടറി) സൂരജ് പള്ളിക്കല്‍ ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

