കെ.വി.വി.ഇ.എസ് പച്ചാളം യൂണിറ്റ് ; പി.സി.ജേക്കബ് പ്രസിഡന്റ്

കെ.വി.വി.ഇ.എസ് പച്ചാളം യൂണിറ്റ് പ്രസിഡന്റ് പി.സി.ജേക്കബ്, കെ.വി.വി.ഇ.എസ്. പച്ചാളം യൂണിറ്റ് ജനറല്‍ സെക്രട്ടറി സി.വി.രാജു, കെ.വി.വി.ഇ.എസ്. പച്ചാളം യൂണിറ്റ്  ട്രഷറര്‍ ടിജോ തോമസ്‌

പി.സി.ജേക്കബ് (പ്രസിഡന്റ്), സി.വി.രാജു (ജനറല്‍ സെക്രട്ടറി), ടിജോ തോമസ് (ട്രഷറര്‍) എന്നിവരെ 2026-2028 വര്‍ഷത്തെ ഭാരവാഹികളായും യോഗം തിരഞ്ഞെടുത്തു.

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യൂണിറ്റിന്റെ 45-ാം വാര്‍ഷിക പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് എം.സി.പോള്‍സണ്‍ ഉദ്ഘാനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ടി.ജോയി,നിയോജക മണ്ഡലം പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, യൂണിറ്റ് പ്രസിഡന്റ് പി.സി.ജേക്കബ്, ജനറല്‍ സെക്രട്ടറി സി.വി.രാജു, ട്രഷറര്‍ ടിജോ തോമസ്, വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി,  വൈസ് പ്രസിഡന്റ് കെ.ആര്‍.മോഹനന്‍, വനിതാ വിംഗ് ജനറല്‍ സെക്രട്ടറി പ്രീമ ബാബു എന്നിവര്‍ പ്രസംഗിച്ചു. പി.സി.ജേക്കബ് (പ്രസിഡന്റ്), സി.വി.രാജു (ജനറല്‍ സെക്രട്ടറി), ടിജോ തോമസ് (ട്രഷറര്‍) എന്നിവരെ 2026-2028 വര്‍ഷത്തെ ഭാരവാഹികളായും യോഗം തിരഞ്ഞെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു