കെ.വി.വി.ഇ.എസ്: ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനെല്ലൂര്‍-ചിറ്റൂര്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ , ജനറല്‍ സെക്രട്ടറി   കെ. എ അനൂപ്, ട്രഷറര്‍ വി. എ എഡിസണ്‍

ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ( കെ.വി.വി.ഇ.എസ് ) ചേരാനെല്ലൂര്‍-ചിറ്റൂര്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി അബ്ദുള്‍ ഷുക്കൂര്‍ (പ്രസിഡന്റ്), കെ. എ അനൂപ് (ജനറല്‍ സെക്രട്ടറി), വി. എ എഡിസണ്‍   (ട്രഷറര്‍), പി.ജി ജോസഫ് (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന 36ാമത് വാര്‍ഷിക പൊതുയോഗത്തിലായിരുു ഭാരവാഹികളെ തിരഞ്ഞെടുത്തത്.  ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു