Tag Archives: Business

ഇന്ത്യയുകെ സമ്പൂര്‍ണ സാമ്പത്തിക വ്യാപാര കരാര്‍ :   നൈപുണ്യവല്‍ക്കരണത്തിന് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണം 

പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളുടെ  കയറ്റുമതിഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയില്‍ ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ [...]

ഗ്‌ളോ കൊച്ചിക്ക് രാജേന്ദ്ര മൈതാനിയില്‍ തുടക്കം

‘ഇല്ലൂമിനേറ്റ് കൊച്ചി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയില്‍ കുടുംബങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. [...]

സപ്ലൈകോയില്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ 10% വരെ വിലക്കുറവില്‍ നല്‍കും

ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്,  ബിസിനസ് സ്ഥാപനം എന്ന നിലയില്‍  സപ്ലൈകോ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോട് [...]

ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ ലാന്‍ഡ് പൂളിംഗ് നടപടികള്‍ക്ക് തുടക്കമായി 

ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. അതിലെ ഏറ്റവും ക്രിയാത്മകമായതാണ് ലാന്‍ഡ് പൂളിംഗ്. കൊച്ചി: [...]

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്‌വര്‍ക്ക് തുടങ്ങി 

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍  സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാന്‍സര്‍ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റര്‍ ഹെഡ് ആന്‍ഡ് [...]

500 കോടിയുടെ രണ്ടാം അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് പ്രഖ്യാപിച്ചു 

ആദ്യ ക്ലോസില്‍ 250 കോടി  സമാഹരിച്ചതായും അര്‍ത്ഥം വെഞ്ചര്‍ ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ അനിരുദ്ധ് എ. ദമാനി പറഞ്ഞു. അറിയിച്ചു [...]

ഗ് ളോബല്‍ എം ഐ സി ഇ കോണ്‍ഗ്രസ് മോസ്‌കോയില്‍

ഈ വര്‍ഷം ഡിസംബര്‍ 17, 18 തീയതികളില്‍ മോസ്‌കോ വേള്‍ഡ് ട്രേഡ് സെന്ററില്‍ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്‌കോ ആഗോള [...]

ബന്ധം ശക്തിപ്പെടുത്താന്‍ സമ്മിറ്റ് ഓസ്ട്രേലിയ 2026;  ലോഗോ പ്രകാശനം ചെയ്തു

സിഡ്നി ഹില്‍ട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വീരേശ്വരാനന്ദ സമിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. [...]

നേട്ടം സ്വന്തമാക്കി ടാറ്റ പഞ്ച്

രാജ്യത്ത് ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 69 ശതമാനവും തിരഞ്ഞെടുക്കുന്നത് പാഞ്ചാണ് എന്നതാണ് യാഥാര്‍ഥ്യമെന്ന് ടാറ്റാ അധികൃതര്‍ വ്യക്തമാക്കി. മുംബൈ: ടാറ്റ [...]

ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിക്ക് യു.എസ് പച്ചക്കൊടി:  വഴി തുറന്നത് സിഎംഎഫ്ആര്‍ഐ പഠനം 

മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച [...]