Tag Archives: Business
ഐ.ടി കോണ്‍ക്ലേവുമായി കേരള ബാങ്ക് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
രാജ്യത്തെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംയോജനം പൂര്‍ത്തിയാക്കിയ സ്ഥാപനമെന്ന നിലയിലാണ് കേരള ബാങ്ക് ഇത്തരത്തില്‍ ഒരു [...]
അതിവേഗ വളര്‍ച്ചയുടെ പാതയില്‍ കേരള ബാങ്ക് ; വായ്പയില്‍ വന്‍ വര്‍ധനവ്
എം.എസ്.എം.ഇകള്‍ക്കുളള വായ്പയില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. 1,06,000 എംഎസ്എംഇകള്‍ക്കാണ് ഇതുവരെ വായ്പ നല്‍കിയത്. കൊച്ചി: സാധാരണക്കാരുടെ സ്വപ്‌നങ്ങളുമായി [...]
ഇസ്പയെ നയിക്കാന്‍ മലയാളി; ദിനേഷ് പ്രഭു ദേശീയ അധ്യക്ഷന്‍
ആദ്യമായിട്ടാണ് കേരള എംഎസ്എംഇ സംരംഭകന്‍ അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. കൊച്ചി: ഇന്ത്യന്‍ സ്‌മോള്‍സ്‌കെയില്‍ പെയിന്റസ് അസോസിയേഷന്‍ (ഇസ്പാ) ദേശീയ [...]
യുവപ്രതിഭകളെ കണ്ടെത്താന്‍ വിഗാര്‍ഡ് ബിഗ് ഐഡിയ 2025
10 ലക്ഷം രൂപവരെയുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് കൊച്ചി: യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് [...]
ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 ന് ഓഫര്‍
ഭാഗ്യശാലികളായ കസ്റ്റമര്‍മാര്‍ക്ക് പ്രീജിഎസ്ടി 2.0 വിലയില്‍ അവരുടെ ഗോള്‍ഡ് സ്റ്റാര്‍ ലഭിക്കുന്നതിനൊപ്പം അവര്‍ക്ക് പ്രത്യേക പ്രത്യേക ലിമിറ്റഡ്എഡിഷന്‍ ആക്‌സസറി കിറ്റ് [...]
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് പുരസ്‌കാരം
ബാര്‍ക്ക് ഏഷ്യ സംഘടിപ്പിച്ച പരിപാടിയില്‍ ഹെറാള്‍ഡ് ഗ്ലോബല്‍ ആണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് [...]
സ്‌കോഡ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു; പ്രീ ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍
ഇന്ത്യയില്‍ ഫുള്ളിബില്‍റ്റ് യൂണിറ്റ് ആയാണ് ഒക്ടേവിയ ആര്‍എസ് ലഭ്യമാകുക. പരിമിത സ്‌റ്റോക്കുകള്‍ മാത്രമാണുണ്ടായിരിക്കുക. കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഒക്ടേവിയ [...]
തനിഷ്‌ക് ഫെസ്റ്റീവ് എക്‌സ്‌ചേഞ്ച് ഓഫര്‍ ആരംഭിച്ചു
കുറഞ്ഞത് 9 കാരറ്റ് വരെയുള്ള എല്ലാ കാരറ്റേജിലുമുള്ള ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും ഈ ഓഫര്‍ ലഭിക്കും. 2025 ഒക്ടോബര്‍ 21 [...]
സില്‍വര്‍ സ്‌റ്റോം സ്‌നോ പാര്‍ക്ക് കേരളത്തിന് പുറത്തേയ്ക്കും; ജംഷഡ്പൂരില്‍ ഉദ്ഘാടനം സെപ്തംബര്‍ 27 ന്
ജംഷെഡ്പൂരിലെ പി ആന്റ് എം ഹൈടെക് സിറ്റി സെന്ററില്‍ ഹൈടെക് കെമിക്കല്‍സ് എം.ഡി ആര്‍.കെ അഗര്‍വാള്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. [...]
ഒരു വര്‍ഷം, 25,000 അതിഥികള്‍; വിജയകഥ തുടര്‍ന്ന് 0484 എയ്‌റോ ലോഞ്ച്
6, 12, 24 എന്നിങ്ങനെ മണിക്കൂര്‍ നിരക്കില്‍ ബുക്കിങ് സംവിധാനമുള്ളതിനാല്‍, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും [...]
