Tag Archives: Business
ക്ലൗഡ് സേവനം ശക്തിപ്പെടുത്തല്‍: ഐബിഎം എയര്‍ടെല്‍ സഹകരണം
എയര്‍ടെല്‍ക്ലൗഡിന്റെ സുരക്ഷ, വിശ്വാസ്യത, ഡാറ്റാ റെസിഡന്‍സി എന്നിവയെ ഐബിഎമ്മിന്റെ എഐ സാങ്കേതികവിദ്യകളും ക്ലൗഡ് സൊല്യൂഷന്‍സും ഉപയോഗിച്ച് കൂടുതല്‍മെച്ചപ്പെടുത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. [...]
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 122 കോടി രൂപ അറ്റാദായം
വാര്‍ഷികാടിസ്ഥാനത്തില്‍ 47.6 ശതമാനം വളര്‍ച്ചയോടെ 7,932 കോടി രൂപയുടെ വായ്പ വിതരണം നടത്തി. കൊച്ചി: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് [...]
ഫെഡറല്‍ ബാങ്കിന് 955.26 കോടി രൂപ അറ്റാദായം
1644.17 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. അറ്റാദായം 955.26 കോടി രൂപയാണ്. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ [...]
ഇന്ത്യയുകെ സമ്പൂര്‍ണ സാമ്പത്തിക വ്യാപാര കരാര്‍ : നൈപുണ്യവല്‍ക്കരണത്തിന് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണം
പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയില്‍ ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ [...]
ഗ്‌ളോ കൊച്ചിക്ക് രാജേന്ദ്ര മൈതാനിയില്‍ തുടക്കം
‘ഇല്ലൂമിനേറ്റ് കൊച്ചി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയില്‍ കുടുംബങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. [...]
സപ്ലൈകോയില്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ 10% വരെ വിലക്കുറവില്‍ നല്‍കും
ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയില്‍ സപ്ലൈകോ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോട് [...]
ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ ലാന്‍ഡ് പൂളിംഗ് നടപടികള്‍ക്ക് തുടക്കമായി
ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. അതിലെ ഏറ്റവും ക്രിയാത്മകമായതാണ് ലാന്‍ഡ് പൂളിംഗ്. കൊച്ചി: [...]
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്‌വര്‍ക്ക് തുടങ്ങി
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാന്‍സര്‍ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റര്‍ ഹെഡ് ആന്‍ഡ് [...]
500 കോടിയുടെ രണ്ടാം അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് പ്രഖ്യാപിച്ചു
ആദ്യ ക്ലോസില്‍ 250 കോടി സമാഹരിച്ചതായും അര്‍ത്ഥം വെഞ്ചര്‍ ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ അനിരുദ്ധ് എ. ദമാനി പറഞ്ഞു. അറിയിച്ചു [...]
ഗ് ളോബല്‍ എം ഐ സി ഇ കോണ്‍ഗ്രസ് മോസ്‌കോയില്‍
ഈ വര്‍ഷം ഡിസംബര്‍ 17, 18 തീയതികളില്‍ മോസ്‌കോ വേള്‍ഡ് ട്രേഡ് സെന്ററില്‍ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്‌കോ ആഗോള [...]
