Tag Archives: political procession
തൃക്കാക്കരയെ ആവേശക്കടലാക്കി അഖില്‍ മാരാരുടെ കൊട്ടിക്കലാശം
സംസ്ഥാനത്തെയും, തൃക്കാക്കരയുടെയും രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു. തൃക്കാക്കര: വര്‍ണ്ണ കാഴ്ചകളോടെയും ,വാദ്യ-മേള [...]
