Tag Archives: Renewable Energy Kerala
ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ
കൊച്ചി: കൂടുതൽ സുസ്ഥിരവും ഊർജ്ജക്ഷമതയുള്ളതുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി [...]
പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 200 കോടി രൂപയുടെ പദ്ധതിയുമായി ഇന്‍കല്‍
കേരളത്തിന്റെ ഹരിത വികസനത്തില്‍ ഒരു വിപ്ലവപരമായ മാറ്റത്തിനായി 1135 കോടി രൂപയുടെ നിക്ഷേപദ്ധതികളാണ് ഇൻകെലിന്റെ വാഗ്ദാനം. അതിന്റെ ഭാഗമാണ് പുനരുപയോഗ [...]
