
കൊച്ചി: കൊച്ചിയില്‍ കൂടിയ 17ാമത് ഓള് കേരള ഹോമിയോപതിക് ഡീലേഴ്സ് അസ്സോസിയേഷന് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്.മനോജ് കുമാര്‍ (സംസ്ഥാന പ്രസിഡന്റ്, ശാന്താ ഹോമിയോ, എളമക്കര), അനില ജോര്‍ജ് (സംസ്ഥാന ജനറല്‍ സെക്രട്ടറി,മണ്ഡോളി മെഡിക്കല്‍സ്, എറണാകുളം) എം.കെ.രാജേഷ് കുമാര്‍ ( ട്രഷറര്‍, ഏറനാട് ഹോമിയോ മലപ്പുറം) പി.സുമേഷ്, കെ.ജി.ജോര്‍ജ്, അജയ കുമാര്‍(വൈസ് പ്രസിഡന്റ്മാര്‍) ജി.എന്‍.ജോസ്, വനമൂര്‍ത്തി, ഡോ.മാധവന് നായര്‍ (ജോയിന്റ് സെക്രട്ടറിമാര്‍)
