05 APRIL 2026 SUNDAY

കാലടി

 

പരിശീലനക്യാമ്പ്

 

കാലടി:(05.04.2026)https://societytodaynews.com/ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ : കാഞ്ഞൂര്‍ മരിയന്‍ ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്‌ബോള്‍ പരിശീലനക്യാമ്പ് രാവിലെ 6.30 മുതല്‍.

കോതമംഗലം 

 

ശുശ്രൂഷയും വിശുദ്ധ കുർബാനയും

കോതമംഗലം :(04.04.2026) https://societytodaynews.com/  കോതമംഗലം  മാര്‍ തോമ ചെറിയ പള്ളി : പൈതൽ നേർച്ച  രാവിലെ 8ന് പള്ളിയിൽ ഉണ്ടായിരിക്കുന്നതുമാണ്.

വൈറ്റില

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

വൈറ്റില:(05.04.2026) https://societytodaynews.com/ വൈറ്റില എലൂര്‍ റെഡ്‌കൈറ്റ് സ്‌പോര്‍ട്‌സ് ടര്‍ഫ് : റൈസിങ് ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സേ നോ ടു ഡ്രഗ്‌സ് പ്രമേയത്തില്‍ അഖിലകേരള ജിഎസ്ബി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് രാവിലെ 8 മുതല്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു