കൊച്ചി
സംഗീതനിശ
കൊച്ചി : (29.03.2026) https://societytodaynews.com/ പാഷന്‍ ഓഫ് ക്രൈസ് എന്ന സിനിമയുടെ സംഗീതനിശ വൈകിട്ട് കേരള ഫൈന്‍ ആര്‍ട്‌സ് ഹാളിന്‍ നടക്കും.
തൃപ്പൂണിത്തുറ
ആശിര്‍വാദസഭ
തൃപ്പൂണിത്തുറ : (29.03.2026) https://societytodaynews.com/ അമൃതഭാരതീ വിദ്യാപീഠത്തിന്റെ ആശിര്‍വാദസഭ ഉച്ചയ്ക്ക് 230ന് തൃപ്പൂണിത്തുറ ഗവ സംസ്‌കൃത കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
അങ്കമാലി
ഓശാന പെരുന്നാളും വിശുദ്ധവാരശുശ്രുഷകളും
അങ്കമാലി : (29.03.2026) https://societytodaynews.com/ പീച്ചാനിക്കാട് സെന്റ് ജോര്‍ജ്ജ് താബോര്‍ യാക്കോബായ സുറിയാനിപള്ളിയില്‍ യാശുക്രിസ്തുവിന്റെ യെരുശലേം ദൈവാലയത്തിലേയ്ക്കുള്ള രാജകീയ എഴുന്നള്ളത്തിന്റെ മഹാസ്മരണ പുതുക്കിക്കൊണ്ടുള്ള രാജകീയ എഴുന്നള്ളത്തിന്റെ മഹാസ്മരണ പുതുക്കികൊണ്ടുള്ള ഓശാന പെരുന്നാളും വിശുദ്ധവാരശുശ്രുഷകളും വൈകിട്ട് 6ന്.
നെടുമ്പാശ്ശേരി
തിരുവുത്സവം
നെടുമ്പാശ്ശേരി : (29.03.2026) https://societytodaynews.com/നെടുമ്പാശ്ശേരി ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തി എസ് എന്‍ ഡി പി യോഗം ശാഖ നമ്പര്‍ 2583 അത്താണി വക തിരുവുത്സവം 2026 വൈകിട്ട് 6.30ന് തിരുവുത്സവ മഹാദീപാരാധന.
പിറവം
അമൃത് യാത്ര
പിറവം : (29.03.2026) https://societytodaynews.com/ ചിന്മയ മിഷന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സനാതനധര്‍മ സന്ദേശ യാത്ര പേപ്പതി ജങ്ഷനില്‍ വൈകിട്ട് 5ന് അമൃത് യാത്ര സ്വീകരിച്ച് ആദിശങ്കരനിലയത്തിലേക്ക് ആനയിക്കും.

