കെവിവിഇഎസ് വനിതാ വിംഗ് : പ്രളയ സമാശ്വാസം  കൈമാറും

കൊച്ചി :  പ്രളയക്കെടുതിയില്‍ അകപ്പെട്ട വ്യാപാരികളെ  സാമ്പത്തികമായി സഹായിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ വനിതാ വിംഗ് അമ്പതിനായിരം രൂപ സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  കൈമാറുമെന്ന് വനിതാ വിംഗ് പ്രസിഡന്റ് ജയ പീറ്റര്‍, സെക്രട്ടറി സീന സജീവന്‍, ട്രഷറര്‍ സുനിത വിനോദ്, വര്‍ക്കിംഗ് പ്രസിഡന്റ് മായാ ജേക്കബ് എന്നിവര്‍ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു