20 MAY 2026 WEDNESDAY

കൊച്ചി

 

അനുസ്മരണ സമ്മേളനം

 

കൊച്ചി : (20.05.2026) https://societytodaynews.com/ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : പുസ്തകം പ്രകാശിപ്പിക്കല്‍ വൈകിട്ട് 5.30ന് , 6.30 ന് എന്‍ സി മമ്മൂട്ടി സ്മാരക സമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം, പുരസ്‌കാരസമര്‍പ്പണം.

 

നാടക ശില്‍പ്പശാല

 

കൊച്ചി : (20.05.2026) https://societytodaynews.com/  പാലാരിവട്ടം പിഒസി : കെസിബിസി മീഡിയ കമീഷന്‍ സംഘടിപ്പിക്കുന്ന നാടക ശില്‍പ്പശാല വൈകിട്ട് 6ന്.

 

തിരുനാള്‍

 

കൊച്ചി : (20.05.2026) https://societytodaynews.com/  വല്ലാര്‍പാടം ബസിലിക്ക : പെന്തക്കോസ്ത തിരുനാള്‍ – രാവിലെ 6ന്, തിരുകര്‍മങ്ങളില്‍ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ , ഫാ. സെല്‍വന്‍ ലാസര്‍, ഫാ. പോള്‍സണ്‍ സിമേന്തി, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍, മാത്യൂ ഇലഞ്ഞിമറ്റം എന്നിവര്‍ മുഖ്യകാര്‍മികരാവും.

 

ക്രിസ്റ്റോഗ്രാഫ ബുക്‌ഫെസ്റ്റ്

 

കൊച്ചി : (20.05.2026) https://societytodaynews.com/ എറണാകുളം സെയ്ന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണം : ക്രിസ്റ്റോഗ്രാഫ ബുക്‌ഫെസ്റ്റ് രാവിലെ 10.30ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്യും.

കാലടി

 

ശ്രീശങ്കര നൃത്തസംഗീതോത്സവം

 

കാലടി : (20.05.2026) https://societytodaynews.com/  കാലടി കൈപ്പട്ടൂര്‍ ബോസ്‌കോ ഹാള്‍ : ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി വൈകിട്ട് 5ന് പി ബി രേഷ്മയുടെ ഭരതനാട്യം, 6ന് ഹവായിയന്‍ ഹുല നൃത്തം, മോഹിനിയാട്ടം ജുഗല്‍ബന്ദി, 6.30ന് ഭരതനാട്യം, 7ന് കുച്ചിപ്പുടി.

 

കോതമംഗലം

ബോധവല്‍ക്കരണ ക്ലാസ്

കോതമംഗലം : (20.05.2026) https://societytodaynews.com/  എം.എ എന്‍ജിനീയരിങ് കോളെജ് ഓഡിറ്റോറിയം : അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി മോട്ടര്‍വാഹന വകുപ്പ് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും ഡ്രൈവര്‍മാര്‍ക്കു റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും രാവിലെ 9.30ന്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു