നേഴ്‌സസ് ദിനം ആഘോഷിച്ചു

എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍  ആശുപത്രിയില്‍ നടന്ന നേഴ്‌സസ് ദിനാഘോഷം എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശരണ്യ, റിട്ട. ലെഫ്റ്റനന്റ് കേണല്‍ എം. ജി  മണിയമ്മ, ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, ഡോ. രാമാനന്ദ പൈ, മനോഹര്‍ പ്രഭു തുടങ്ങിയവര്‍ സമീപം

എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി:  എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ നേഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു. ആശുപത്രി ഹാളില്‍ നടന്ന ആഘോഷം എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി ബോര്‍ഡ് ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, ഡോ. രാമാനന്ദ പൈ, ചീഫ് നേഴ്‌സിംഗ് ഓഫിസര്‍ റിട്ട. ലെഫ്റ്റനന്റ് കേണല്‍ എം.ജി മണിയമ്മ, ഡോ. ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു