മൂവാറ്റുപുഴ
വിശുദ്ധ വാര തിരുകര്‍മങ്ങള്‍
മൂവാറ്റുപുഴ:(03.04.2026)https://societytodaynews.com/ വാഴപ്പിള്ളി ക്രിസ്തുരാജ റോമന്‍ കത്തോലിക്ക ദൈവാലയം : വിശുദ്ധ വാര തിരുകര്‍മങ്ങള്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ കുരുശിന്റെ വഴി, കര്‍ത്താവിന്റെ പീഢാസഹനത്തിന്റെ ആചരണം, വിശുദ്ധ കുരിശിന്റെ പ്രദര്‍ശന സമയം തുടര്‍ന്ന് നാഗരികാണിക്കല്‍.
പെരുമ്പാവൂര്‍
ഉത്സവം
പെരുമ്പാവൂര്‍:(03.04.2026)https://societytodaynews.com/ കീഴില്ലം ആരുവല്ലിക്കാവ് ദുര്‍ണ്മാ ഭദ്രകാളി ക്ഷേത്രം : സര്‍പ്പ പ്രതിഷ്ഠാ ദിനാഘോഷം രാവിലെ 10.30 മുതല്‍ കലശാഭിഷേകം.
കോലഞ്ചേരി
ഗുരുധര്‍മ്മ സത്സംഗം
കോലഞ്ചേരി:(03.04.2026)https://societytodaynews.com/ വടയമ്പാടി ഗുരുവര്‍ഷം 15ം സ്മാരകഹാള്‍ : വടയമ്പാടി എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുധര്‍മ്മ സത്സംഗം വൈകിട്ട് 5.30 മുതല്‍.
കോതമംഗലം
ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍
കോതമംഗലം:(03.04.2026)https://societytodaynews.com/ കോതമംഗലം മാര്‍ തോമ ചെറിയ പള്ളി : കഷ്ടാനുഭവ ആഴ്ചയിലെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 7:30 ന് പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കര്‍ത്താവിന്റെ കാല്‍വരിയിലേക്കുള്ള കുരിശ് വഹിച്ചു കൊണ്ടുള്ള യാത്രയെ അനുസ്മരിച്ചു കൊണ്ട് പള്ളിയില്‍ പ്രദക്ഷിണവും തുടര്‍ന്ന് സ്ലീബാ വന്ദനവും ക്രമീകരിച്ചിട്ടുണ്ട്.
കാലടി
പരിശീലനക്യാമ്പ്
കാലടി:(03.04.2026)https://societytodaynews.com/ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ : കാഞ്ഞൂര്‍ മരിയന്‍ ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്‌ബോള്‍ പരിശീലനക്യാമ്പ് രാവിലെ 6.30 മുതല്‍.

