02 APRIL 2026 THURSDAY

കൊച്ചി

 

ചിത്രപ്രദര്‍ശനം

 

കൊച്ചി : (02.04.2026) https://societytodaynews.com/ കടവന്ത്ര ജി.സി.ഡി എകോംപ്ലക്സിലെ ക്ലിന്റ് ആര്‍ട്ട് ഗ്യാലറി വനിതകളുടെ ചിത്രപ്രദര്‍ശനം രാവിലെ 10ന്.

 

ഉത്സവം

 

കൊച്ചി : (02.04.2026) https://societytodaynews.com/ എറണാകുളം സുബ്രഹ്മണ്യക്ഷേത്രം : പൈങ്കുനി ഉത്രഉത്സവം രാവിലെ 6ന്.

 

മൂവാറ്റുപുഴ

 

തെരഞ്ഞെടുപ്പ്

 

മൂവാറ്റുപുഴ: (02.04.2026) https://societytodaynews.com/ നിര്‍മല കോളേജ് ഗ്രൗണ്ട് : 2026-27 വര്‍ഷത്തെ ഫുട്ബോള്‍ ടീമില്‍ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് രാവിലെ 8ന് നടക്കും.

 

വരാപ്പുഴ

 

വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

 

വരാപ്പുഴ: (02.04.2026) https://societytodaynews.com/ കൂനമ്മാവ് ചാവറ തീര്‍ത്ഥാടന കേന്ദ്രം : വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 5ന് തിരുവത്താഴ പൂജ ഫാ. അഖില്‍ ജോസഫ് വചന സന്ദേശം നല്‍കും.

 

കുമ്പളങ്ങി

 

പള്ളിവേട്ട മഹോത്സവം

 

കുമ്പളങ്ങി: (02.04.2026) https://societytodaynews.com/ ഇല്ലിക്കല്‍ ദേവസ്യം യോഗം ശ്രീ അര്‍ദ്ധനാരീശ്വര ക്ഷേത്രം : പള്ളിവേട്ട മഹോത്സവം ഉച്ചയ്ക്ക് 12.30ന് ആറാട്ട്, വൈകിട്ട് ആറാട്ടിന് പുറപ്പാടും ആറാട്ട്പൂരവും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു