കൊച്ചി
പ്രഭാഷണം
കൊച്ചി : (05.05.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : വൈകിട്ട് 5.30ന് ആഴ്ചവട്ടത്തില്‍ വയോജന പരിപാലനത്തെക്കുറിച്ച് പ്രഭാഷണം, 6.30ന് നൃത്തനൃത്യങ്ങള്‍.
പ്രഭാഷണം
കൊച്ചി : (05.05.2026) https://societytodaynews.com/ കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : റസിഡന്റ്‌സ് അസോസിയേഷന്റെ ചുമതലകളും ആവശ്യകതയും എന്ന വിഷയത്തില്‍ വൈകിട്ട് 6ന് സി എ എ ലത്തീഫ് പ്രഭാഷണം നടത്തും.
അങ്കമാലി
തിരുവുത്സവം
അങ്കമാലി : (05.05.2026) https://societytodaynews.com/ ശ്രീകൃഷ്ണക്ഷേത്ര സേവാസമിതി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം : തിരുവുത്സവത്തിന്റെ ഭാഗമായി രാത്രി 8.30ന് തൃക്കേട്ടപുറപ്പാട് ദീപാക്കാഴ്ച.
പറവൂര്‍
തിരുനാള്‍
പറവൂര്‍ : (05.05.2026) https://societytodaynews.com/ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രം : ഊട്ടുതിരുനാളിന് രാവിലെ 10.15ന് അഭിവന്ദ്യ പിതാവ് കൊടികയറ്റ കര്‍മ്മം നിര്‍വ്വഹിക്കും. രാവിലെ 6 മുതല്‍ ദിവ്യബലി, നൊവേന, ആരാധന.
മുളന്തുരുത്തി
ഓര്‍മ്മപെരുന്നാള്‍
മുളന്തുരുത്തി : (05.05.2026) https://societytodaynews.com/ മാര്‍ത്തോമന്‍ കത്തീഡ്രല്‍ വക മാര്‍ ഗ്രീഗോറിയോസ് സെന്റ് ജോര്‍ജ് കുരിശുപള്ളി : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍. രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന 6.30ന് കുര്‍ബാന, നേര്‍ച്ച, കൊടിയേറ്റ്. വൈകിട്ട് 5ന് ഗാനശുശ്രൂഷ, 7ന് സന്ധ്യാപ്രാര്‍ത്ഥന, 7.45ന് സുവിശേഷ പ്രസംഗം 8.30ന് കൈമുത്ത്, ലേലം, നേര്‍ച്ച സദ്യ.
കൊലഞ്ചേരി
ഓര്‍മ്മപെരുന്നാള്‍
കൊലഞ്ചേരി: (05.05.2026) https://societytodaynews.com/ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളി : മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍, രാവിലെ 7ന് കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7.15ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ.
ഓര്‍മ്മപെരുന്നാള്‍
കൊലഞ്ചേരി: (05.05.2026) https://societytodaynews.com/ വരിയ്‌ക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി : മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍, വൈകിട്ട് 6.30ന് സന്ധ്യാ പ്രാര്‍ഥന, 7.30ന് പ്രദക്ഷിണം, സ്‌നേഹ വിരുന്ന്.
കോതമംഗലം
ഓര്‍മ്മപെരുന്നാള്‍
കോതമംഗലം: (05.05.2026) https://societytodaynews.com/ ആയങ്കര സെന്റ് ജോര്‍ജ് ബഥേല്‍ യാക്കോബായ സുറിയാനി പള്ളി : മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍, വൈകിട്ട് 6ന് പ്രസംഗം, പ്രദക്ഷിണം, ലേലം, ആശിര്‍വാദം.
ആരക്കുന്നം
ഓര്‍മ്മപെരുന്നാള്‍
ആരക്കുന്നം: (05.05.2026) https://societytodaynews.com/ ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളി : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍, രാവിലെ 7ന് കുര്‍ബാന, വൈകിട്ട് 4ന് പ്രദക്ഷിണം.
നെടുമ്പാശ്ശേരി
ഓര്‍മ്മപെരുന്നാള്‍
നെടുമ്പാശ്ശേരി : (05.05.2026) https://societytodaynews.com/ നെടുമ്പാശ്ശേരി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി : ശിലാസ്ഥാന പെരുന്നാളും മാര്‍ ഗീവര്‍ഗീസ് സഹദായുടേയും പരിശുദ്ധ പിതാക്കന്മാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാളും, രാവിലെ 6.30ന് പ്രഭാത പ്രാര്‍ത്ഥന, 7ന് കുര്‍ബാന, വൈകിട്ട് 6.30ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം, തുടര്‍ന്ന് ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, അനുമോദന സമ്മേളനം, തിരുശേഷിപ്പ് വണക്കം. തുടര്‍ന്ന് പ്രദക്ഷിണം, വാദ്യമേളം, സ്‌നേഹവിരുന്ന്.

