കൊച്ചി
പഠന നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി :(07.04.2026)https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
ശുദ്ധികലശവും പ്രതിഷ്ഠദിനവും
കൊച്ചി :(07.04.2026)https://societytodaynews.com/ പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം : ശുദ്ധികലശവും പ്രതിഷ്ഠദിനവും- രാത്രി 7.30 മുതല്‍ കൊച്ചിന്‍ അമൃതവര്‍ഷിണി അവതരിപ്പിക്കുന്ന ഭക്തിഗാന മഞ്ചരി.
പ്രഭാഷണം
കൊച്ചി :(07.04.2026)https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : സൗരോര്‍ജവും ഊര്‍ജ ഉപയോഗത്തിലെ ശുഭപ്രതീക്ഷകളും വിഷയത്തില്‍ ജോര്‍ജ് തോമസിന്റെ ആഴ്ചവട്ടം പ്രഭാഷണം വൈകിട്ട് 5.30ന്.
ഫോകസ്ഡ് ഗ്രൂപ്പ് ചര്‍ച്ച
കൊച്ചി :(07.04.2026)https://societytodaynews.com/ അമൃത കൊച്ചി ക്യാമ്പസ് : അമൃത ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയുടെ നേതൃത്വത്തില്‍ ഫോകസ്ഡ് ഗ്രൂപ്പ് ചര്‍ച്ച സംഘടിപ്പിക്കുന്നു. രാവിലെ 11ന് വൈദ്യശാസ്ത്രത്തിലെ പിഴവുകളും സുസ്ഥിര ആരോഗ്യസംരക്ഷണവും എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യും.
പെരുമ്പാവൂര്‍
തിരുവുത്സവം
പെരുമ്പാവൂര്‍:(07.04.2026)https://societytodaynews.com/ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം : തിരുവുത്സവം- രാത്രി 8.15 ന് തൃക്കൊടിയേറ്റ് തുടര്‍ന്ന് കൊടിയേറ്റ് സദ്യ.

