കൊച്ചി
തിരുവുത്സവം
കൊച്ചി : (07.05.2026) https://societytodaynews.com/ തെക്കന്‍ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം : തിരുവുത്സവം രാവിലെ 6 മുതല്‍.
പെരുമ്പാവൂര്‍
ഓര്‍മ്മ പെരുന്നാള്‍.
പെരുമ്പാവൂര്‍ : (07.05.2026) https://societytodaynews.com/ കുന്നക്കുരടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി : മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍. രാവിലെ 8.30ന് അഞ്ചിന്മേല്‍ കുര്‍ബാന, പ്രസംഗം ഡോ.കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. 10.30ന് എന്‍ഡോവ്‌മെന്റ് വിതരണം തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, ലേലം, കൊടിയിറക്ക്.
തൃപ്പൂണിത്തുറ
ഓര്‍മ്മ പെരുന്നാള്‍.
തൃപ്പൂണിത്തുറ : (07.05.2026) https://societytodaynews.com/ ജോര്‍ജ്ജിയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ : മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍. രാവിലെ 6ന് പ്രഭാത പ്രാര്‍ഥനയും 6.30ന് കുര്‍ബാനയും.
പിറവം
ഓര്‍മ്മ പെരുന്നാള്‍.
പിറവം : (07.05.2026) https://societytodaynews.com/ ചരിത്ര പ്രസിദ്ധമായ പിറവം സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് സുറിയാനി പള്ളി : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍. രാവിലെ 7ന് പ്രഭാത സമസ്‌ക്കാരം, 8ന് മുന്നിമേല്‍ കുര്‍ബാന, പ്രദക്ഷിണം, ഊട്ടു നേര്‍ച്ച.
അങ്കമാലി
തിരുവുത്സവം
അങ്കമാലി : (07.05.2026) https://societytodaynews.com/ കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം : തിരുവുത്സവത്തിന്റെ ഭാഗമായി രാവിലെ 7ന് നാരായണീയ പാരായണം – അവതരണം തൃക്കിടങ്ങൂര്‍ നാരായണീയ സമിതി, രാവിലെ 9ന് ഉത്സവബലി, രാത്രി 7ന് കഥകളി.
കുരീക്കാട്
തിരുവുത്സവം
കുരീക്കാട്: (07.05.2026) https://societytodaynews.com/ കുരീക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം : ഉത്സവത്തിന്റെ ഭാഗമായി പ്രഭാത പൂജയ്ക്ക് ശേഷം രാവിലെ 7ന് കുരീക്കാട്ടെ ഭക്തജനങ്ങളുടെ സമ്പൂര്‍ണ്ണനാരായണീയപാരായണം, വൈകിട്ട് 7ന് കുമാരി നില എം മേനോന്റെ മോഹിനിയാട്ടം, പുന്നച്ചാലില്‍ എന്‍എസ്എസ് കരയോഗത്തിന്റെ രുദ്രശ്രീ തിരുവാതിര സംഘത്തിന്റെ കോല്‍ക്കളി, ഡോ. ഐശ്വര്യ വിവേകിന്റെ ഗരുഡപുരാണം നൃത്ത ശില്‍പ്പം.

