08 APRIL 2026 WEDNESDAY

കൊച്ചി

പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 

കൊച്ചി :(08.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്

തിരുവൈരാണിക്കുളം

തിരുവൈരാണിക്കുളം ഫെസ്റ്റ്

തിരുവൈരാണിക്കുളം :(08.04.2026) https://societytodaynews.com/ കൈലാസം വെല്‍നസ് പാര്‍ക്ക് : തിരുവൈരാണിക്കുളം ഫെസ്റ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10 വരെ.

ചേരാനല്ലൂര്‍

ഉത്സവം

ചേരാനല്ലൂര്‍ :(08.04.2026) https://societytodaynews.com/  ഇടയക്കുന്നം പാര്‍ത്ഥസാരഥി ക്ഷേത്രം : ഉത്സവം – ഉച്ചയ്ക്ക് 12.30 ന് അന്നദാനം, രാത്രി 7 മണി മുതല്‍ തിരുവാതിരകളി, തലാംവരവ്, വിളക്കിനെഴുന്നള്ളിപ്പ്.

പെരുമ്പാവൂര്‍

 

തിരുവുത്സവം

 

പെരുമ്പാവൂര്‍:(08.04.2026)https://societytodaynews.com/ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം : തിരുവുത്സവം- വൈകിട്ട് 6 മുതല്‍

 

കാലടി

 

പരിശീലനക്യാമ്പ്

 

കാലടി :(08.04.2026) https://societytodaynews.com/ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ : കാഞ്ഞൂര്‍ മരിയന്‍ ഫുട്ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലനക്യാമ്പ് രാവിലെ 6.30 മുതല്‍.

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു