ഇരിങ്ങാലക്കുട: ഐസിഎൽ ഫിൻകോർപ് CMD അഡ്വക്കേറ്റ് കെ ജി അനിൽ കുമാറും ഭാര്യയും ഐസിഎൽ ഫിൻകോർപ് ഹോൾടൈം ഡയറക്ടറുമായ ഉമാ അനിൽകുമാർ കുമാറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയ ശേഷം.
“ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, ഏറ്റവും സാക്ഷരത കേരളത്തിന്റെ ഒരു തെരഞ്ഞടുപ്പാണ്. അതില്‍ നമ്മുടെ വോട്ട് ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനം തോനുന്നു. എന്റെ വോട്ട് ഈ നാടിനു വേണ്ടി ഉപയോഗപ്രദമാകുമെന്ന് വിശ്വസിക്കുന്നുവെന്ന് കെ ജി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

