കൊച്ചി
സിനിമാ പ്രദര്‍ശനം
കൊച്ചി : (12.05.2026) https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡോള്‍ബി തിയറ്റര്‍ : കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നവാഗത സംവിധായകന്‍ രാഹുല്‍ രാജിന്റെ സിനിമ നിഴലാട്ടം വൈകിട്ട് 5.30ന് പ്രദര്‍ശിപ്പിക്കും.
ദക്ഷസ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിന്റെ നൃത്തനൃത്യങ്ങള്‍
കൊച്ചി : (12.05.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ദക്ഷസ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിന്റെ നൃത്തനൃത്യങ്ങള്‍ വൈകിട്ട് 6ന്.
ഏലൂര്‍
ബി എം എസ് ഏലൂര്‍ മുന്‍സിപ്പല്‍ സമ്മേളനം
ഏലൂര്‍ : (12.05.2026) https://societytodaynews.com/ എസ് സി എസ് മേനോന്‍ ഹാള്‍ : ബി എം എസ് ഏലൂര്‍ മുന്‍സിപ്പല്‍ സമ്മേളനം വൈകിട്ട് 3.30ന് ബി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജി . ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ സമിതി പ്രസിഡന്റ് ബിനു. ജി അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജോയിന്റ് സെക്രട്ടറി ഷിബു കെ.എസ്, മേഖല പ്രസിഡന്റ് എ. ഡി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
പറവൂര്‍
കെ എസ് ബി എ ലേഡി ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍ 3 -ാമത് വാര്‍ഷിക സമ്മേളനം
പറവൂര്‍ : (12.05.2026) https://societytodaynews.com/ നഗരസഭ ടൗണ്‍ഹാള്‍ : കെ എസ് ബി എ ലേഡി ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍ 3 -ാമത് വാര്‍ഷിക സമ്മേളനം രാവിലെ 10ന് . സംസ്ഥാന പ്രസിഡന്റ് ശ്യാമ നായര്‍ പതാക ഉയര്‍ത്തും. റാവിലെ 11ന് പ്രതിനിധി സമ്മളേനം സിനിമ നടി മഞ്ജു സതീഷ് ഉദ്ഘാടനം ചെയ്യും. കെഎസ്ബിഎ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
മുളന്തുരുത്തി
പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം
മുളന്തുരുത്തി : (12.05.2026) https://societytodaynews.com/ എസ്എന്‍ഡിപി യോഗം ഗുരുധര്‍മഗ്രാം ശാഖ ശ്രീനാരായണ ഗുരുദേവ വിശ്വധര്‍മ ക്ഷേത്രം : പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം – വൈകിട്ട് 7.30ന് കുടുബയൂണിറ്റുകളുടെ കലാസന്ധ്യ.

