16 MAY 2026 SATURDAY

 

കൊച്ചി

 

അഖില കേരള ചിത്ര രചനാ മത്സരം

 

കൊച്ചി : (16.05.2026)  https://societytodaynews.com/  എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് : എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പ്രൊഫസര്‍ എം.കെ. സാനുമാഷിന്റെ സ്മരണാര്‍ഥം ഫേസ് ഫൗണ്ടേഷനും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയും ചേര്‍ന്ന് അഖില കേരള ചിത്ര രചനാ മത്സരം രാവിലെ 9.30ന് സംഘടിപ്പിക്കുന്നു. ആര്‍ട്ടിസ്റ്റ് ടി. കലാധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

 

ചവിട്ടുനാടക ഫെസ്റ്റ്

 

കൊച്ചി : (16.05.2026)  https://societytodaynews.com/   പി ഒ സി ഓഡിറ്റോറിയം : കെ സി ബി സി മീഡിയ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ് വൈകിട്ട് 6ന് കൃപാസനം കൊച്ചിന്‍ പൗരാണിക രംഗ കലാപീഠത്തിന്റെ ജയക്കൊടി (സാമൂഹ്യ നാടകം)

 

ഗാനമേള വോയ്‌സ് ഓഫ് ശ്രുതി സാഗരം

 

കൊച്ചി : (16.05.2026)  https://societytodaynews.com/  ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഗാനമേള വോയ്‌സ് ഓഫ് ശ്രുതി സാഗരം വൈകിട്ട് 6ന്.

 

പഠനക്യാമ്പ് ‘ചിരിമുറ്റം’

 

കൊച്ചി : (16.05.2026)  https://societytodaynews.com/   എറണാകുളം സഹോദര സൗധം : ശ്രീനാരായണ സേവാ വനിതാസംഘം ദ്വിദിന വേനല്‍ക്കാല പഠനക്യാമ്പ് ‘ചിരിമുറ്റം’ രാവിലെ 9.30ന് കുമാരി സുഭദ്ര ഉണ്ണികൃഷ്ണന്‍ (കുഞ്ഞാറ്റ) ഉദ്ഘാടനം ചെയ്യും.

തൃപ്പൂണിത്തുറ

 

ഗുരു പൂവലൂര്‍ വെങ്കിട്ടരാമന്റെ അനുസ്മരണം

 

തൃപ്പൂണിത്തുറ : (16.05.2026)  https://societytodaynews.com/   കളിക്കോട്ട പാലസ് : ജി.എന്‍.സ്വാമി ട്രസ്റ്റിന്റെയും സംഗീത സഭയുടെയും ആഭിമുഖ്യത്തില്‍ ജന്മ ശതാബ്ദി വര്‍ഷം ആചരിക്കുന്ന മൃദംഗം ഗുരു പൂവലൂര്‍ വെങ്കിട്ടരാമന്റെ അനുസ്മരണം വൈകിട്ട് 5.30ന്. തുടര്‍ന്ന് സംഗീതജ്ഞന്‍ ബി.യു.ഗണേഷ് പ്രസാദ് നയിക്കുന്ന സംഗീത സദസ്സ്.

 

 

പെരുമ്പാവൂര്‍

 

സ്‌റ്റേറ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരം

 

പെരുമ്പാവൂര്‍ : (16.05.2026)  https://societytodaynews.com/   ചേരാനല്ലൂര്‍ സെന്റ്. ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി ഓഡിറ്റോറിയം : സ്‌റ്റേറ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരം. രാവിലെ 10ന് നിയുക്ത എംഎല്‍എ മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്യും.

 

 

മട്ടാഞ്ചേരി

 

സൗജന്യചിത്രകലാ പരിശീലന ക്ലാസ്

 

മട്ടാഞ്ചേരി  : (16.05.2026)  https://societytodaynews.com/    കരവേലി പടിടാഗോര്‍ ലൈബ്രറി ഹാള്‍ : കുട്ടികളുടെ അവധിക്കാല പരിപാടിയായ വായനക്കളരിയുടെ നാലാം ദിന പരിപാടി സൗജന്യചിത്രകലാ പരിശീലന ക്ലാസ് ഉച്ചയ്ക്ക് 2ന് ചിത്രകലാ അദ്ധ്യാപകന്‍ സൈനുദ്ദീന്‍ അമ്പലത്ത് പരിശീലനം നല്‍കും.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു