കൊച്ചി
സ്പെഷ്യല്‍ സ്‌ക്രീനിംഗ് ടെസ്റ്റ്
കൊച്ചി:(18.03.2026) https://societytodaynews.com/ കലൂര്‍ സ്റ്റേഡിയം ഓപ്പണ്‍ ജിം : എറണാകുളം പ്രസ്‌ക്ലബ് രാജഗിരി ആശുപത്രിയുമായും വി ഗാര്‍ഡുമായും സഹകരിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ സ്‌ക്രീനിംഗ് ടെസ്റ്റ് രാവിലെ 10ന്.
യോഗം
കൊച്ചി:(18.03.2026) https://societytodaynews.com/ കാക്കനാട് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കാര്യാലയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ഉച്ചക്ക് 3.30 ന.
പള്ളുരുത്തി
തിരുനാള്‍
പള്ളുരുത്തി :(18.03.2026) https://societytodaynews.com/ കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി : ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍. രാത്രി 7ന് വികാരി ഫാ. ആന്റണി നെടുംപറമ്പില്‍ കൊടി ആശീര്‍വദിക്കും.
അങ്കമാലി
അര്‍ബുദ പരിശോധനാ ക്യാമ്പ്
അങ്കമാലി:(18.03.2026) https://societytodaynews.com/ അങ്കമാലി താലൂക്ക് ആശുപത്രി : നഗരസഭ, താലൂക്കാശുപത്രി എന്നിവ ചേര്‍ന്ന് വനിതകള്‍ക്കുവേണ്ടി അര്‍ബുദ പരിശോധനാ ക്യാമ്പ് രാവിലെ 9.30 മുതല്‍.
തൃപ്പൂണിത്തുറ
തിരുനാള്‍
തൃപ്പൂണിത്തുറ : (18.03.2026) https://societytodaynews.com/ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി : യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍. രാവിലെ 5.30 മുതല്‍.
കോതമംഗലം
ഉത്സവം
കോതമംഗലം: (18.03.2026) https://societytodaynews.com/ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.
ഉത്സവം
കോതമംഗലം: (18.03.2026) https://societytodaynews.com/തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.
ഉത്സവം
കോതമംഗലം: (18.03.2026) https://societytodaynews.com/ കോതമംഗലം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം : പ്രതിഷ്ഠാ ഉത്സവം രാവിലെ 6 മുതല്‍.

