പെരുമ്പാവൂര്‍
ഉത്സവം
പെരുമ്പാവൂര്‍ :(20.03.2026) https://societytodaynews.com/ കുറിച്ചിലക്കോട് ആനക്കല്‍ ദേവീ ക്ഷേത്രം : ചിലമ്പ് ഉത്സവം – ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകിട്ട് 7ന് താലഘോഷ യാത്ര, പുഷ്പാഭിഷേകം, ശിങ്കാരിമേളം. ട
വൈപ്പിന്‍
ഉത്സവം
വൈപ്പിന്‍ :(20.03.2026) https://societytodaynews.com/ ഞാറക്കല്‍ ശ്രീ ബാലഭദ്രദേവി ക്ഷേത്രം : ആറാട്ട് മഹോത്സവം രാവിലെ 6ന്.
ഉത്സവം
വൈപ്പിന്‍ :(20.03.2026) https://societytodaynews.com/ ചോറായി അഴീക്കല്‍ ശ്രീ വാരഹ ദേവസ്വം ക്ഷേത്രം : ചെറായി രഥോത്സവം – വൈകിട്ട് 6.30ന് വീണക്കച്ചേരി.
കാലടി
ഉത്സവം
കാലടി:(20.03.2026) https://societytodaynews.com/ മലയാറ്റൂര്‍ പന്തയ്ക്കല്‍ വിഷ്ണു ഭഗവതി ക്ഷേത്രം : മീനഭരണി മഹോത്സവം രാവിലെ 5ന്.
ഉത്സവം
കാലടി:(20.03.2026) https://societytodaynews.com/ കാഞ്ഞൂര്‍ തുറവുംകര പുളിയാമ്പിള്ളി ശ്രീഭദ്രകാളി ക്ഷേത്രം : പുളിയാമ്പിള്ളികാവ് മീനഭരണി താലപ്പൊലി പൊങ്കാല മഹോത്സവം വൈകിട്ട് 6ന് ദീപാരാധന ദീപക്കാഴ്ച.
കോതമംഗലം
ഉത്സവം
കോതമംഗലം : (20.03.2026) https://societytodaynews.com/ തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം പുലർച്ചെ 5 മുതൽ.
ഉത്സവം
കോതമംഗലം : (20.03.2026) https://societytodaynews.com/ തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ ഉത്സവം പുലർച്ചെ 5 മുതൽ.
ഉത്സവം
കോതമംഗലം : (20.03.2026) https://societytodaynews.com/ കോതമംഗലം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം രാവിലെ 6 മുതൽ.
വാരപുഴ
ഉത്സവം
വാരപുഴ :(20.03.2026) https://societytodaynews.com/ ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രം : വേട്ടയ്ക്കരപ്പാട് മുടിയേറ്റ് താലപ്പോലി ഉത്സവം രാത്രി 7ന് കഥകളി.

