കൊച്ചി
ധന്യന്‍പദവി പ്രഖ്യാപനം
കൊച്ചി : (26.04.2026) https://societytodaynews.com/ പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമം : ദൈവദാസന്‍ തിയോഫിനച്ചന്റെ ധന്യന്‍പദവി പ്രഖ്യാപനം രാവിലെ 9.30ന്.
തിരുനാള്‍
കൊച്ചി :(26.04.2026) https://societytodaynews.com/എളമക്കര പേരണ്ടൂര്‍ സെന്റ് ജോര്‍ജ് പള്ളി : തിരുനാള്‍ – രാവിലെ 8ന് വിശുദ്ധ രക്തസാക്ഷികളുടെ നൊവേന, വൈകിട്ട് 5ന് ദിവ്യബലി, പ്രസംഗം പ്രദക്ഷിണം.
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
കൊച്ചി :(26.04.2026) https://societytodaynews.com/എറണാകുളം ശ്രീ അയ്യപ്പന്‍ കോവില്‍ : ശ്രീമദ് ഭാഗവത സപ്താഹയജ്ഞം – സമൂഹപ്രാര്‍ത്ഥന, കീര്‍ത്തനം, ഗ്രന്ഥനമസ്‌കാരം രാവിലെ 6.30ന്, 7ന് ഭാഗവതപാരായണ സമാരംഭം, 11.30ന് അവഭ്യഥസ്‌നാനം.
തൃപ്പൂണിത്തുറ
വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ തിരുനാളും ഊട്ടുനേര്‍ച്ചയും.
തൃപ്പൂണിത്തുറ :(26.04.2026) https://societytodaynews.com/ തൃപ്പൂണിത്തുറ വടക്കേകോട്ട സെന്റ് ജോസഫ് പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ തിരുനാളും ഊട്ടുനേര്‍ച്ചയും. വൈകിട്ട് 4.45 ന് പ്രസുദേന്തിവാഴ്ച്ചതിരുനാള്‍ കൊടികയറ്റം
പിറവം
സുവിശേഷ യോഗം
പിറവം : (26.04.2026) https://societytodaynews.com/ പാമ്പാക്കുട വൈ.എം.സി.എ. ഹാള്‍ : കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 6.30ന് സുവിശേഷ യോഗം. എം.എ. ആന്‍ഡ്‌റൂസ് സുവിശേഷ സന്ദേശം നല്‍കും.
സൗജന്യ മെഗ മെഡിക്കല്‍ ക്യാമ്പ്
പിറവം : (26.04.2026) https://societytodaynews.com/ ലിസി ആശുപത്രി : കോളങ്ങായി സെന്റ് മൈക്കിള്‍സ് പള്ളി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗ മെഡിക്കല്‍ ക്യാമ്പ്. രാവിലെ 9 മുതല്‍.
കിഴക്കമ്പലം
കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
കിഴക്കമ്പലം: (26.04.2026) https://societytodaynews.com/ചേലക്കുളം പള്ളിക്കവല : എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കഴിഞ്ഞവര്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ വൈകിട്ട് 6.30ന്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ അജി ജോര്‍ജ് കൊല്ലം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
കുറുപ്പംപടി
ഓര്‍മപ്പെരുന്നാള്‍
കുറുപ്പംപടി : (26.04.2026) https://societytodaynews.com/പാണിയേലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ – രാവിലെ 8ന്.
വാരപ്പുഴ
തിരുനാള്‍
വാരപ്പുഴ : (26.04.2026) https://societytodaynews.com/പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ജോര്‍ജ് ദേവാലയം : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ വൈകിട്ട് 5ന്.

