26 MARCH 2026 THURSADY

കൊച്ചി

വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്

 

കൊച്ചി:(26.03.2026 ) https://societytodaynews.com/ സ്വാമി ശാശ്വതികാനന്ദ കോളേജ് : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ സൗത്ത് സോണ്‍ വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉച്ചകഴിഞ്ഞ് 3ന്.

 

മൂവാറ്റുപുഴ

ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍

മൂവാറ്റുപുഴ : (26.03.2026) https://societytodaynews.com/ വാളകം യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ ചാപ്പല്‍ :വാളകം യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍   വൈകിട്ട് 6.15ന്

സുവിശേഷയോഗം

മൂവാറ്റുപുഴ : (26.03.2026) https://societytodaynews.com/ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി : സുവിശേഷയോഗം വൈകിട്ട് 6.30ന്.

പെരുമ്പാവൂര്‍

പൂരമഹോത്സവം

പെരുമ്പാവൂര്‍ : (26.03.2026) https://societytodaynews.com/ ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രം : ഇരിങ്ങോള്‍ പൂരമഹോത്സവം – കുച്ചിപ്പുടി, ഭരതനാട്യം, നൃത്തനൃത്യങ്ങള്‍, ഓട്ടന്‍തുള്ളല്‍ വൈകിട്ട് 6.30ന്.

കളമശേരി

കലോത്സവം ‘സര്‍ഗം-2026’

കളമശേരി:   (26.03.2026) https://societytodaynews.com/ കുസാറ്റ് : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന കലോത്സവം ‘സര്‍ഗം-2026’ രാവിലെ 9 മുതല്‍.

കോതമംഗലം

ധ്യാനം 

കോതമംഗലം : (26.03.2026) https://societytodaynews.com/  കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ വാർഷിക ധ്യാനം വൈകിട്ട് 4 മണി മുതൽ.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു