27 APRIL 2026 MONDAY

കൊച്ചി

ആറാട്ട് മഹോത്സവം

കൊച്ചി : (27.04.2026) https://societytodaynews.com/ ഫോര്‍ട്ട് കൊച്ചി അമരാവതി ശ്രീമദ് ജനാര്‍ദ്ദനസ്വാമി ക്ഷേത്രം : ആറാട്ട് മഹോത്സവം – വൈകിട്ട് 7ന് തെക്കുംഭാഗം ദ്വിഗ്വിജയം.

നടരാജഗുരു അനുസ്മരണം

കൊച്ചി : (27.04.2026) https://societytodaynews.com/  ചാവറ കള്‍ച്ചറല്‍ സെന്റര്‍ : നടരാജഗുരു അനുസ്മരണവും പി ആര്‍ ശ്രീകുമാര്‍ എഴുതിയ നടരാജഗുരു സച്ഛിഷ്യനും സദ്ഗുരുവും ജീവചരിത്രപുസ്തകം പ്രകാശിപ്പിക്കലും വൈകിട്ട് 5ന്. ഡോ.എം വി നടേശന്‍ അനുസ്മരണ പ്രഭാഷണം നടത്തും. നടരാജഗുരുവിന്റെ സമകാലിക പ്രസക്തി വിഷയത്തില്‍ ആര്‍ പ്രദീപ് കുമാര്‍ സംസാരിക്കും.

പിറവം 

പത്താമുദയം ഉത്സവം

പിറവം : (27.04.2026) https://societytodaynews.com/   കളമ്പുക്കാവ് ദേവീക്ഷേത്രം : പത്താമുദയം ഉത്സവം – രാവിലെ 6ന്.

തൃപ്പൂണിത്തുറ

തിരുനാള്‍

തൃപ്പൂണിത്തുറ : (27.04.2026) https://societytodaynews.com/  തൃപ്പൂണിത്തുറ വടക്കേകോട്ട സെന്റ് ജോസഫ് പള്ളി : തിരുനാള്‍ – ദിവ്യബലി, തിരുനാള്‍ ദിവ്യബലി, ലദീഞ്ഞ് രാവിലെ 6.30ന്. റവ.ഫാ.ജോര്‍ജ് ജിത്തു വട്ടാപ്പിള്ളി മുഖ്യകാര്‍മ്മികനാകും, വചനപ്രഘോണം വെരി. റവ. ഫാ. ജോസഫ് താമരവെളി. വൈകിട്ട് 7ന് കലാസന്ധ്യ.

അങ്കമാലി

പ്രതിഷ്ഠാദിന മഹോത്സവം

അങ്കമാലി : (27.04.2026) https://societytodaynews.com/  ചമ്പന്നൂര്‍ ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം – സാംസ്‌കാരിക സമ്മേളനം രാവിലെ 7ന് അങ്കമാലി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിജി പോള്‍ ഉദ്ഘാടനം ചെയ്യും.

ആരക്കുന്നം

ഓര്‍മ്മ പെരുന്നാള്‍.

ആരക്കുന്നം : (27.04.2026) https://societytodaynews.com/  ഊഴക്കോട് സെന്റ് ജോര്‍ജ്, സെന്റ് ഗ്രിഗോറിയോസ് ചാപ്പല്‍ : വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍. രാവിലെ 7.15ന്.

പനങ്ങാട്

ഭാഗവതസപ്താഹ യജ്ഞം

പനങ്ങാട് : (27.04.2026) https://societytodaynews.com/  സ്വയംഭൂ മഹാഗണപതിക്ഷേത്രം : ഭാഗവതസപ്താഹ യജ്ഞം – രാവിലെ 6ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു