കൊച്ചി
കായിക മത്സരം ലയണതോണ്‍ 2026
കൊച്ചി : (28.03.2026) https://societytodaynews.com/ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്‌സ് 318സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള കായിക മത്സരം ലയണതോണ്‍ 2026 രാവിലെ 9 മുതല്‍ നടക്കും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും.
ദേശീയ സെമിനാര്‍.
കൊച്ചി : (28.03.2026) https://societytodaynews.com/ അമൃത ആശുപത്രി : പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള പ്രോജക്ട് മേധ ന്യൂറോ ഡെവലപ്‌മെന്റല്‍ ആന്‍ഡ് കോഗ്നിറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ദേശീയ സെമിനാര്‍.
സംവാദവും ശില്പശാലയും
കൊച്ചി : (28.03.2026) https://societytodaynews.com/ ഫോര്‍ട്ട് കൊച്ചി ഡച്ച് വെയര്‍ഹൗസ്സ് : കൊച്ചി ബിനാലെയില്‍ ഡച്ച് കലാകാരി അഫ്ര എസ്മയുമായുള്ള സംവാദവും ശില്പശാലയും രാവിലെ 11 മുതല്‍ 11.30 വരെയും വൈകുന്നേരം 3 മുതല്‍ 3.30 വരെ
ശാഖാവാര്‍ഷികവും കുടുംബസംഗമവും
കൊച്ചി : (28.03.2026) https://societytodaynews.com/ പൂത്തോട്ട ഗുരുപൂജാ ഹാള്‍ : ശ്രീനാരായണ പെന്‍ഷണേഴ്‌സ് കൗണ്‍സില്‍ പൂത്തോട്ട് ശാഖാവാര്‍ഷികവും കുടുംബസംഗമവും വൈകിട്ട് 3ന് കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ എം. ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എന്‍. കെ സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷനാകും.
പള്‍മണോളജി കോണ്‍ഫറന്‍സ്
കൊച്ചി : (28.03.2026) https://societytodaynews.com/ ലെ മെറിഡിയന്‍ : പള്‍മണോളജി കോണ്‍ഫറന്‍സ് – രാവിലെ 11ന്.
പ്രദര്‍ശനവും വിപണനവും
കൊച്ചി : (28.03.2026) https://societytodaynews.com/ എറണാകുളം വഞ്ചി സ്‌ക്വയര്‍ : പ്രദര്‍ശനവും വിപണനവും രാവിലെ 9 മണി മുതല്‍ 7 വരെ.
അങ്കമാലി
സാംസ്‌കാരികസംഗമം
അങ്കമാലി: (28.03.2026) https://societytodaynews.com/ അങ്കമാലി സിഎസ്എ : സാംസ്‌കാരികസംഗമം – വൈകിട്ട് 4 ന് എഴുത്തുകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയാകും, ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും പ്രവര്‍ത്തകന്‍കൂടിയായ സ്ഥാനാര്‍ഥി സാജു പോള്‍ സംഗമത്തില്‍ പങ്കെടുക്കും.
പെരുമ്പാവൂര്‍
പൂരമഹോത്സവം
പെരുമ്പാവൂര്‍: (28.03.2026) https://societytodaynews.com/ വടക്കേ എഴിപ്രം ഭഗവതി ക്ഷേത്രം : പൂരമഹോത്സവം – കാവ്യകേളി, തോല്‍പ്പാവക്കുത്ത് രാത്രി 7 മുതല്‍.
വെങ്ങോല
തിരുവുത്സവവും മകം തൊഴലും
വെങ്ങോല: (28.03.2026) https://societytodaynews.com/ വെങ്ങോല പൂനൂര്‍ ബ്ലാത്തിക്കാവ് ഭഗവതി ക്ഷേത്രം : തിരുവുത്സവവും മകം തൊഴലും – കലാസന്ധ്യ, കൈകൊട്ടിക്കളി രാത്രി 7.30ന്.

