3 JUNE 2026 WEDNESDAY

കൊച്ചി

 

അനുസ്മരണം

കൊച്ചി : (3.06.2026) https://societytodaynews.com/  ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : കണ്ണൂര്‍ രാജന്‍, കെ ജെ ജോയ് അനുസ്മരണം, വിരിയാത്ത മലരുകള്‍ കൊച്ചിന്‍ അമൃതവര്‍ഷിണി വൈകിട്ട് 6ന്.

വര്‍ഷകാലസമ്മേളനം

കൊച്ചി : (3.06.2026) https://societytodaynews.com/  പാലാരിവട്ടം പിഒസി : കേരള കത്തോലിക്കാമെത്രാന്‍ സമിതി (കെസിബിസി) യുടെ വര്‍ഷകാലസമ്മേളനം വൈകിട്ട് 5ന്.

പുരസ്‌കാരം

കൊച്ചി : (3.06.2026) https://societytodaynews.com/   ചാവറ കള്‍ച്ചറല്‍ സെന്റര്‍ : ചാവറ കള്‍ച്ചറല്‍ സെന്ററും കേരള ദര്‍ശനവേദിയും ചേര്‍ന്ന് ലത ശര്‍മയെ മതമൈത്രി പുരസ്‌കാരം ഉച്ച കഴിഞ്ഞ് 3ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പുരസ്‌കാരം സമര്‍പ്പിക്കും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷനാകും.

പറവൂര്‍ 

 

തിരുനാള്‍

പറവൂര്‍  : (3.06.2026) https://societytodaynews.com/  ഡോണ്‍ബോസ്‌കോ പള്ളി : തിരുഹൃദയ തിരുനാള്‍ രാവിലെ 6.30നും 10.30നും ദിവ്യബലി, തിരുഹൃദയ നൊവേന, ആരാധന.

അഭിമുഖം

പറവൂര്‍  : (3.06.2026) https://societytodaynews.com/  കെടാമംഗലം ഗവ.എല്‍പി സ്‌കൂള്‍ :  എല്‍പിഎസ്ടി താല്‍ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം രാവിലെ 10ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു