30 MARCH 2026 MONDAY

കൊച്ചി

ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ്

കൊച്ചി : (30.03.2026) https://societytodaynews.com/ സ്വാമി ശാശ്വതികാനന്ദ കോളേജ് : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് രാവിലെ 10ന്.

മെഗാ വാക്ക് – ഇന്‍ ഇന്റ്റര്‍വ്യൂ

കൊച്ചി : (30.03.2026) https://societytodaynews.com/  ലിറ്റില്‍ ഫ്‌ലവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് : മെഗാ വാക്ക് – ഇന്‍ ഇന്റ്റര്‍വ്യൂ രാവിലെ 10 മണി മുതല്‍

മട്ടാഞ്ചേരി

മഹോത്സവം

മട്ടാഞ്ചേരി: (30.03.2026) https://societytodaynews.com/ കൊച്ചി തിരുമല ക്ഷേത്രം : തിരുമല ക്ഷേത്ര മഹോത്സവം രാവിലെ 6ന്.

നെടുമ്പാശ്ശേരി

തിരുവുത്സവം

നെടുമ്പാശ്ശേരി: (30.03.2026) https://societytodaynews.com/  നെടുമ്പാശ്ശേരി ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തി എസ് എന്‍ ഡി പി യോഗം ശാഖ നമ്പര്‍ 2583 അത്താണി വക തിരുവുത്സവം 2026 വൈകിട്ട് 6.30ന് തിരുവുത്സവ മഹാദീപാരാധന.

അങ്കമാലി

അങ്കമാലി: (30.03.2026) https://societytodaynews.com/പീച്ചാനിക്കാട് സെന്റ് ജോര്‍ജ്ജ് താബോര്‍ യാക്കോബായ സുറിയാനിപള്ളിയില്‍ യാശുക്രിസ്തുവിന്റെ യെരുശലേം ദൈവാലയത്തിലേയ്ക്കുള്ള രാജകീയ എഴുന്നള്ളത്തിന്റെ മഹാസ്മരണ പുതുക്കിക്കൊണ്ടുള്ള രാജകീയ എഴുന്നള്ളത്തിന്റെ മഹാസ്മരണ പുതുക്കികൊണ്ടുള്ള ഓശാന പെരുന്നാളും വിശുദ്ധവാരശുശ്രുഷകളും വൈകിട്ട് 6ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു