കൊച്ചി
ചലച്ചിത്രോത്സവം
കൊച്ചി :(30.05.2026) https://societytodaynews.com/ എറണാകുളം സംഗീത തിയറ്റര്‍ : കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇടപ്പള്ളി ചലച്ചിത്രോത്സവം രാവിലെ 10ന് സെല്ലുലോയ്ഡ്, വൈകിട്ട് 5ന് സെമിനാറും ഓപ്പണ്‍ ഫോറവും മലയാളിയുടെ ഗൃഹാതുരത്വവും കമല്‍ സിനിമയുടെ ഭാവുകത്വവും: ഉദ്ഘാടനം വി കെ ജോസഫ്.
സിനിമാപ്രദര്‍ശനം
കൊച്ചി :(30.05.2026) https://societytodaynews.com/ കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : സിനിമാപ്രദര്‍ശനം – ചാരുലത വൈകിട്ട് 6ന്.
സിനിമാപ്രദര്‍ശനം
കൊച്ചി :(30.05.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് : സിനിമാപ്രദര്‍ശനം- ഉള്ളടക്കം രാത്രി 7ന്.
മാധവിക്കുട്ടി ഒരോര്‍മ സാഹിത്യ സംഗമം
കൊച്ചി :(30.05.2026) https://societytodaynews.com/ മഹാകവി ജി ഓഡിറ്റോറിയം : കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മാധവിക്കുട്ടി ഒരോര്‍മ സാഹിത്യ സംഗമം പകല്‍ 3ന് ശ്രീകുമാരി രാമചന്ദ്രന്‍ പ്രഭാഷണം നടത്തും.
ചര്‍ച്ച
കൊച്ചി :(30.05.2026) https://societytodaynews.com/ എറണാകുളം പബ്ലിക് ലൈബ്രറി : വനിതാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 3.30ന് മാധവിക്കുട്ടിയുടെ രചനാലോകത്തെക്കുറിച്ചുള്ള ചര്‍ച്ച.
പ്രേംനസീറിന്റെ ജന്മശതാബ്ദി വാര്‍ഷികാചരണം
കൊച്ചി :(30.05.2026) https://societytodaynews.com/ ഫൈന്‍ ആര്‍ട്‌സ് ഹാള്‍ : കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നായകന്‍ പ്രേംനസീറിന്റെ ജന്മശതാബ്ദി വാര്‍ഷികാചരണം വൈകിട്ട് 6.30ന്.
ചിത്രപ്രദര്‍ശനം
കൊച്ചി :(30.05.2026) https://societytodaynews.com/ ഫോര്‍ട്ട്‌കൊച്ചി ഡേവിഡ് ഹാള്‍ ആര്‍ട്ട് ഗ്യാലറി : ഇന്‍ഡസ് ആര്‍ട്ട് സെന്റര്‍ സംഘടിപ്പിക്കുന്ന എക്കോസ് ഓഫ് ലൂമിനന്‍സ് ചിത്രപ്രദര്‍ശനം രാവിലെ 10ന്.
സംസ്ഥാന സമ്മേളനം
കൊച്ചി :(30.05.2026) https://societytodaynews.com/ എറണാകുളം ടിഡിഎം ഹാള്‍ : ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ 11-ാം സംസ്ഥാന സമ്മേളനം. രാവിലെ 10ന് എഐബിആര്‍എഫ് ദേശിയ ജനറല്‍ സെക്രട്ടറി എസ് സി ജെയിന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം 2026
കൊച്ചി :(30.05.2026) https://societytodaynews.com/ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാള്‍ : കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം 2026 ഉച്ചയ്ക്ക് 2ന്
തൃപ്പൂണിത്തുറ
പെരുനാള്‍
തൃപ്പൂണിത്തുറ : (30.05.2026) https://societytodaynews.com/ നടമേല്‍ സെന്റ്. മേരീസ് യാക്കോബായ സുറിയാനി റോയല്‍ മെട്രോപ്പോളിറ്റന്‍ പള്ളി : മോര്‍ കൗമായുടെ തിരുശേഷിപ്പ് സ്ഥാപിത പെരുനാള്‍- രാവിലെ 7.30ന് കുര്‍ബ്ബാന, തുടര്‍ന്ന് മോര്‍ കൗമായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം.
പറവൂര്‍
വാര്‍ഷിക സമ്മേളനം
പറവൂര്‍ : (30.05.2026) https://societytodaynews.com/ കടക്കര കവല സഹകരണ കാര്‍ഷിക സേവനകേന്ദ്രം : പള്ളിയാക്കല്‍ സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ 26-ാം വാര്‍ഷിക സമ്മേളനം രാവിലെ 10ന്.

