കൊച്ചി
ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി അദാലത്ത്
കൊച്ചി:(21.03.2026) https://societytodaynews.com/ എറണാകുളം കച്ചേരിപ്പടി ഇഎസ്എസ്എസ് ഓഡിറ്റോറിയം : കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ടെയ്‌ലറിങ് വര്‍ക്കേഴ്‌സ് ഫോറവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി അദാലത്ത് രാവിലെ 10 മണി മുതല്‍.
അഖിലേന്ത്യ സാഹിത്യസംഗമം
കൊച്ചി:(21.03.2026) https://societytodaynews.com/ മഹാകവി ജി ഓഡിറ്റോറിയം : ഓഥേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും സമസ്ത കേരള സാഹിത്യ പരിഷത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സാഹിത്യസംഗമം രാവിലെ 11 ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും.
കൊച്ചി തിയറ്റര്‍ ഫെസ്റ്റിവല്‍ 2026
കൊച്ചി:(21.03.2026) https://societytodaynews.com/ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ : പി ജെ ആന്റണിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൊച്ചി തിയറ്റര്‍ ഫെസ്റ്റിവല്‍ 2026 നാടക പ്രവര്‍ത്തക ഡോ. നീലം മാന്‍സിങ് ചൗധരി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് നാടകാവതരണം, ഉച്ചയ്ക്ക് 2ന് സിനികളുടെ പ്രദര്‍ശനം.
സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ സമ്മേളനം
കൊച്ചി:(21.03.2026) https://societytodaynews.com/ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ – പോള്‍സണ്‍ പാര്‍ക്ക് ഹോട്ടല്‍ : സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ സമ്മേളനം രാവിലെ 10.
ഉത്സവം
കൊച്ചി:(21.03.2026) https://societytodaynews.com/ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം : ഉത്സവം രാത്രി 7 മണി മുതല്‍.
കാലടി
ഉത്സവം
കാലടി:(21.03.2026) https://societytodaynews.com/ മലയാറ്റൂര്‍ പന്തയ്ക്കല്‍ വിഷ്ണു ഭഗവതി ക്ഷേത്രം : മീനഭരണി മഹോത്സവം രാവിലെ 5ന്.
കോതമംഗലം
ഉത്സവം
കോതമംഗലം:(21.03.2026) https://societytodaynews.com/ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.
ഉത്സവം
കോതമംഗലം:(21.03.2026) https://societytodaynews.com/തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.
ഉത്സവം
കോതമംഗലം:(21.03.2026) https://societytodaynews.com/കോതമംഗലം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം : പ്രതിഷ്ഠാ ഉത്സവം രാവിലെ 6 മുതല്‍.
ഉത്സവം
കോതമംഗലം:(21.03.2026) https://societytodaynews.com/ മാരമംഗലം ഏണിയേക്കാവ് ക്ഷേത്രം : മീന കാര്‍ത്തിക രോഹിണി ഉത്സവം രാവിലെ 6 മുതല്‍

