22 MARCH 2026 SUNDAY

കൊച്ചി

വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്

കൊച്ചി :(22.03.2026) https://societytodaynews.com/ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ സൗത്ത് സോണ്‍ വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് . സൗത്ത് സോണ്‍ മത്സരങ്ങളില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തിലധികം വനിതാ താരങ്ങള്‍ പങ്കെടുക്കും. സൗത്ത് സോണ്‍ മത്സരങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 3ന് തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു നിര്‍വഹിക്കും.

കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026

കൊച്ചി:(22.03.2026) https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്റെറിന്റെ സഹകരണത്തോടെ കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026 പി ജെ ആന്റണി ജന്മശതാബ്ദിയുടെ ഭാഗമായി പി ജെ ആന്റണി എഡിഷന്‍ നാടകോത്സം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിക്കും. പകല്‍ രണ്ടിന് ഓണ്‍-സ്‌ക്രീന്‍ പ്രദര്‍ശനവും വൈകിട്ട് 6.30ന് വിവിധ നാടകങ്ങളും അരങ്ങേറും.

കൊച്ചി:(22.03.2026) https://societytodaynews.com/ പുല്ലേപ്പടി ഐ.ഇ.ഐ. ഭവനില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ലോക ജലദിനാഘോഷ പരിപാടികള്‍ രാവിലെ 10ന് ജയിന്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ ലത ഉദ്ഘാടനം ചെയ്യും.

പള്ളുരുത്തി

ഉത്സവം.

പള്ളുരുത്തി:(22.03.2026) https://societytodaynews.com/  ഇടക്കൊച്ചിജ്ഞാനോദയം സഭ വക പരമേശ്വരകുമാരമംഗല ക്ഷേത്രം – ഉത്സവം. വൈകിട്ട് 6 മുതല്‍ ഫ്യൂഷന്‍കൈകൊട്ടിക്കളി, കൂട്ടപ്പറ

മട്ടാഞ്ചേരി

ഉത്സവം.

മട്ടാഞ്ചേരി :(22.03.2026) https://societytodaynews.com/: കൊച്ചി പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ആഘോഷം. രാവിലെ 9ന്.

അങ്കമാലി

ദന്തപരിശോധന ക്യാമ്പ്.

അങ്കമാലി :(22.03.2026) https://societytodaynews.com/ ജീവധാര ഫൗണ്ടേഷന്റെ നേതൃത്തില്‍ രാവിലെ 10 മുതല്‍ അങ്കമാലി ബാങ്ക് ജങ്ഷനുസമീപം ജീവധാര ഓഫീസില്‍ ദന്തപരിശോധന ക്യാമ്പ്.

മൂവാറ്റുപുഴ

എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കണ്‍വന്‍ഷന്‍

മൂവാറ്റുപുഴ:(22.03.2026) https://societytodaynews.com/ എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കണ്‍വന്‍ഷന്‍ മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തല്‍ ഉച്ചയ്ക്ക് 3ന് ചേരും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു