23 MARCH 2026 MONDAY

കൊച്ചി

വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്

കൊച്ചി : (23.03.2026) https://societytodaynews.com/മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ സൗത്ത് സോണ്‍ വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്

കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026

കൊച്ചി : (23.03.2026) https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്റെര്‍ ചാവറ : കള്‍ച്ചറല്‍ സെന്റെറിന്റെ സഹകരണത്തോടെ കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ 2026 പി ജെ ആന്റണി ജന്മശതാബ്ദിയുടെ ഭാഗമായി പി ജെ ആന്റണി എഡിഷന്‍ നാടകോത്സം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിക്കും. പകല്‍ രണ്ടിന് ഓണ്‍-സ്‌ക്രീന്‍ പ്രദര്‍ശനവും വൈകിട്ട് 6.30ന് വിവിധ നാടകങ്ങളും അരങ്ങേറും.

പിറവം

ഉത്സവം

പിറവം : (23.03.2026) https://societytodaynews.com/ ഊരമന വള്ളൂര്‍ ശ്രകൃഷ്ണസ്വാമി ക്ഷേത്രം : മീന രോഹിണി ഉത്സവം – വൈകിട്ട് 6.30 മുതല്‍ ദീപാരാധന, തിരുവാതിര, കൈകൊട്ടിക്കളി.

പള്ളുരുത്തി

ഉത്സവം

പള്ളുരുത്തി : (23.03.2026) https://societytodaynews.com/ ഇടക്കൊച്ചിജ്ഞാനോദയം സഭ വക പരമേശ്വരകുമാരമംഗല ക്ഷേത്രം – ഉത്സവം. വൈകിട്ട് 6 മുതല്‍ സോപാനസംഗീതം, തിരുവാതിര, കൈകൊട്ടിക്കളി, ആനന്ദഭൈരവി നാടകം.

 

കോതമംഗലം

ഉത്സവം

കോതമംഗലം : : (23.03.2026) https://societytodaynews.com/തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം പുലർച്ചെ 5 മുതൽ.

 

ഉത്സവം

കോതമംഗലം: (23.03.2026) https://societytodaynews.com/തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ ഉത്സവം പുലർച്ചെ 5 മുതൽ.

ഉത്സവം

കോതമംഗലം: (23.03.2026) https://societytodaynews.com/കോതമംഗലം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം രാവിലെ 6 മുതൽ.

 

ഉത്സവം

കോതമംഗലം: (23.03.2026) https://societytodaynews.com/മാരമംഗലം ഏണിയേക്കാവ് ക്ഷേത്രത്തിൽ മീന കാർത്തിക രോഹിണി ഉത്സവം രാവിലെ 6 മുതൽ

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു