കൊച്ചി
പഠന നിര്‍ണയ-നിവാരണ ക്യാമ്പ്
കൊച്ചി:(13.04.2026) https://societytodaynews.com/ പനമ്പിള്ളി നഗര്‍-ചൈല്‍ഡ് കെയര്‍ സെന്റര്‍ : പഠന നിര്‍ണയ-നിവാരണ ക്യാമ്പ് 6 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 ന്
പിറവം
സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്
പിറവം : (13.04.2026) https://societytodaynews.com/നാമക്കുഴി ഗമണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ : സൗജന്യ അവധിക്കാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് രാവിലെ 6.30ന്.
തിരുവൈരാണിക്കുളം
തിരുവൈരാണിക്കുളം ഫെസ്റ്റ്
തിരുവൈരാണിക്കുളം:(13.04.2026) https://societytodaynews.com/ കൈലാസം വെല്‍നസ് പാര്‍ക്ക് : തിരുവൈരാണിക്കുളം ഫെസ്റ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10 വരെ.\
ചോറ്റാനിക്കര
വിഷു വിളക്കു മഹോത്സവം
ചോറ്റാനിക്കര : (13.04.2026) https://societytodaynews.com/ ചോറ്റാനിക്കര ദേവീക്ഷേത്രം : വിഷു വിളക്കു മഹോത്സവം – വൈകിട്ട് 5.30ന്

