ശ്രീ സുധീന്ദ്ര കോളജ് ഓഫ് നേഴ്‌സിംഗിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തെരുവുനാടകം അവതരിപ്പിച്ചു.
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ പങ്കാളിത്തത്തോടെ ശ്രീ സുധീന്ദ്ര ആശുപത്രി ലോകാരോഗ്യദിനാഘോഷം എണറാകുളം നോര്‍ത്ത് റെയില്‍വേസ്‌റ്റേഷനില്‍ സംഘടിപ്പിച്ചു. ശ്രീ സുധീന്ദ്ര കോളജ് ഓഫ് നേഴ്‌സിംഗിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ്, തെരുവുനാടകം തുടങ്ങിയവ അവതരിപ്പിച്ചു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍
ശ്യാം കുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ അനില്‍ മാത്യു, ചീഫ് ഹെല്‍ത്ത് ഓഫീസര്‍ വിനീത ദേവ്, സുധീന്ദ്ര ആശുപത്രി ചീഫ് നേഴ്‌സിംഗ് ഓഫീസര്‍ ലെഫ്‌നന്റ് കേണല്‍ (റിട്ട) എം.ജി.മണിയമ്മ, ക്വാളിറ്റി ഓഫീസര്‍ വി.ഇ.ജിബിന്‍, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ എന്‍.അലന്‍ വില്യം,കോളേജ് ഓഫ് നഴ്‌സിംഗ് ട്യൂട്ടര്‍മാരായ ആര്‍.വീണ, എസ് വെന്നില എന്നിവര്‍ പ്രസംഗിച്ചു.