തിരുവനന്തപുരം സബ് കലക്ടര്‍, എറണാകുളം ജില്ല ഡെവലപ്‌മെന്റ് കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയുമാണ്.
കൊച്ചി: സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടര്‍, എറണാകുളം ജില്ല ഡെവലപ്‌മെന്റ് കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയും കോട്ടയം സ്വദേശിനിയുമാണ്.